ഇതാണ് പെർഫെക്റ്റ് ചിക്കൻ ദം ബിരിയാണി Chicken dum biriyani

ഇതാണ് പെർഫെക്റ്റ് ചിക്കൻ ബിരിയാണി ഇത്രയും രുചികരമായ ഒരു ചിക്കൻ തമ്പി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല വളരെ രുചികരമായ ഒരു റെസിപ്പി നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആദ്യം ബിരിയാണി റൈസ് നന്നായിട്ടൊന്ന് കഴുകി വൃത്തിയാക്കി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക

Ingredients:For the Chicken Marinade:500g chicken (bone-in preferred)1/2 cup plain yogurt1 tbsp ginger-garlic paste1 tsp turmeric powder2 tsp red chili powder1 tsp garam masala1 tbsp lemon juiceSalt to tasteFor the Rice:2 cups basmati rice (soaked for 30 minutes)4 cups water2-3 green cardamoms2-3 cloves1-inch cinnamon stick1 bay leafSalt to tasteFor the Layers:2 medium onions (thinly sliced and fried until golden brown)A handful of mint leavesA handful of cilantro (chopped)1/4 cup milk (warm, infused with a pinch of saffron or food color)3 tbsp ghee (or clarified butter)

ഇനി നന്നായിട്ട് ഒരു മസാല ഉണ്ടാക്കിയെടുക്കാൻ ആവശ്യത്തിന് സവാള ചേർത്ത് നീയും ചേർത്ത് കൊടുത്ത് അതിലേക്ക് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുത്തതിനുശേഷം അതിലേക്ക്

മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് അതിനുശേഷം അതിലേക്ക് ചിക്കനും ചേർത്ത് കുറച്ചു വെള്ളവും ചേർത്ത് അതിലേക്ക് ഉപ്പും ചേർത്ത് അരങ്ങേ നീരും ചേർത്തതിനുശേഷം അതിലേക്ക് അരിയും

ചേർത്തുകൊടുത്തത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിനെ നമുക്ക് ദം വച്ചു ക്ലോസ് ചെയ്തതിനുശേഷം വേവിച്ചെടുക്കണം എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.