ചിക്കൻ കൊണ്ടും തോരൻ ഉണ്ടാക്കാം Chicken Thoran Recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു തോരൻ ഇതുപോലെ തോരൻ സാധാരണ ഉണ്ടാക്കാറില്ല എപ്പോഴും പച്ചക്കറി കൊണ്ടുള്ള തോരനാണ് നമ്മൾ കഴിക്കാറുള്ളത് ചിക്കൻ നല്ലപോലെ വേവിച്ചെടുത്തതിനു ശേഷം അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക്

Ingredients:

For the Chicken:

  • Chicken – 500 g (boneless or with bone, cut into small pieces)
  • Turmeric powder – 1/4 tsp
  • Red chili powder – 1/2 tsp
  • Salt – to taste

For the Coconut Mixture:

  • Grated coconut – 1 cup
  • Green chilies – 3-4, finely chopped
  • Garlic – 4-5 cloves, crushed
  • Ginger – 1-inch piece, crushed
  • Shallots – 5-6, finely chopped
  • Curry leaves – 2 sprigs
  • Cumin seeds – 1/4 tsp (optional)

For Cooking:

  • Coconut oil – 2 tbsp
  • Mustard seeds – 1/2 tsp
  • Dried red chilies – 2
  • Curry leaves – 1 sprig
  • Onion – 1 medium, finely chopped
  • Garam masala – 1/2 tsp (optional)

ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചെയ്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് തേങ്ങ ചുവന്ന മുളക് മഞ്ഞൾപ്പൊടി ഗരം മസാല ചതച്ച് ഇതിലേക്ക് ചേർത്തുകൊടുത്തതിലേക്ക് തേങ്ങയും ചേർത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് കറിവേപ്പിലയും

ചേർത്ത് നന്നായിട്ടു മിക്സ് ചെയ്തു യോജിപ്പിച്ച് നല്ലപോലെ ഒന്ന് അടച്ചുവെച്ച് വേവിച്ചെടുക്കാൻ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്