ബജി ഏതായാലും ഇതുപോലെ ആയിരിക്കണം മാവ് തയ്യാറാക്കേണ്ടത് Chilli Bajji (Mirchi Bajji) Recipe 🌶️
ബജി മാവിലേക്ക് ആവശ്യത്തിന് മുളകുപൊടി കായപ്പൊടി ഉപ്പ് വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം അതിലേക്ക് ആവശ്യത്തിന് കറിവേപ്പില നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കാം
Ingredients
For the Bajji Batter:
- Besan (gram flour) – 1 cup
- Rice flour – 2 tbsp (for extra crispiness)
- Baking soda – ¼ tsp
- Turmeric powder – ¼ tsp
- Red chili powder – ½ tsp
- Cumin seeds (optional) – ½ tsp
- Asafoetida (hing) – a pinch
- Salt – to taste
- Water – as needed (to make a smooth batter)
For the Chilies:
- Bajji chilies / Banana peppers / Long green chilies – 6-8 (mildly spicy)
- Tamarind paste – 1 tbsp (optional, for stuffing)
- Salt – a pinch
- Chaat masala or black salt – for sprinkling
For Frying:
- Oil – for deep frying
ബജി മുളക് നല്ലപോലെ രണ്ടു കഷണം മുറിച്ചതിനു ശേഷം നന്നായിട്ട് ഒന്ന് കഴുകി വൃത്തിയാക്കി പുളി വെള്ളത്തിൽ ഒന്നു മുക്കിയതിനു ശേഷം മാവിലേക്ക് ഒക്കെ ആവശ്യത്തിന് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിനുശേഷം എണ്ണ ചൂടായി കഴിയുമ്പോൾ മുളക് ഇട്ടു കൊടുത്ത് നന്നായിട്ട് വറുത്തെടുക്കാവുന്നതാണ്
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്