ഷുഗർ കുറഞ്ഞ ദിവസത്തിൽ നോർമൽ ആക്കാം!! ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി; ഏഴ് ദിവസം കൊണ്ട് ഷുഗർ പമ്പ കടക്കും!! | Chittamruthu (Tinospora Cordifolia) for Diabetes
നീരും കൂടി തുല്യ അളവിൽ എടുത്ത് പത്തു മില്ലി വീതം വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. ചർമ്മരോഗങ്ങൾക്കും ഓർമ്മശക്തിക്കും ശരീരത്തിലെ വിഷാശം നീക്കാനും ഒക്കെ നല്ലതാണ് ഇത്. കാൻസർ പോലെയുള്ള രോഗങ്ങൾക്കും പ്രതിവിധിയാണ്. അലർജിക്കും നല്ലതാണ്. ഇതിന്റെ നീരും തേനും കൂടി മുറിവിൽ പുരട്ടിയാൽ ഉണങ്ങാൻ നല്ലതാണ്. ഇത് മുഖസൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കും. ഇതിന്റെ
How Chittamruthu Helps in Diabetes?
✔ Regulates Blood Sugar Levels – Improves insulin production & reduces high glucose levels.
✔ Enhances Insulin Sensitivity – Helps the body use insulin efficiently.
✔ Prevents Sugar Spikes – Slows down sugar absorption in the intestines.
✔ Detoxifies the Body – Flushes out toxins and improves kidney & liver health.
✔ Reduces Inflammation – Protects against diabetes-related complications.

ഇലയും മൈലാഞ്ചിയിലയും പച്ചമഞ്ഞളും ചേർത്തരച്ചു പുരട്ടിയാൽ കാൽ വിണ്ടു പൊട്ടുന്നത് തടയാൻ കഴിയും. അതു പോലെ തന്നെ മൂത്ര സംബന്ധമായ പ്രശ്ന ങ്ങൾക്കുള്ള മരുന്നും കൂടിയാണ് ഇത്. സ്ത്രീകളിലെ വെള്ളപ്പോക്ക്, പുരുഷവന്ധ്യത, മലേറിയ ഡങ്കിപ്പനി, പന്നി പനി, ദഹന പ്രശ്നം, മലബന്ധം, അമിതഭാരം, വാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങി അനേകം രോഗങ്ങൾക്ക് ഒരു ശാസ്വത പരിഹാരമായ ഇതിനെ നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ഉപയോഗിക്കുന്നതാണ്. Chittamruthu Plant For Diabetes