കറുവപ്പട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത് നമ്മൾ അടുക്കളയിൽ എപ്പോഴും ഉണ്ടാകേണ്ട ഒന്നാണ് സാധാരണ നമ്മൾ ഉപയോഗിക്കാറില്ല കാരണം നമ്മുടെ മസാല തയ്യാറാക്കുമ്പോഴും മസാല കറികൾ ഉണ്ടാകുമ്പോഴോ ബിരിയാണി ഉണ്ടാക്കുമ്പോഴും മാത്രമാണ് ഇത് ഉപയോഗിക്കുന്നത്
എന്തുകൊണ്ടായിരിക്കും ബിരിയാണി കറുവപ്പട്ട ഉപയോഗിക്കുന്നത് ദഹനം പെട്ടെന്ന് ആക്കുന്നതിനും അതുപോലെ വൈറ്റില അസുഖങ്ങൾ മാറ്റുന്നതിനും ആണ് കറുവപ്പട്ട ഉപയോഗിക്കുന്നത് ഇതൊരു നല്ല ശീലം തന്നെയാണ് നമ്മൾ ഇനിയും തുടങ്ങിയിട്ട് ഒരു ശീലം തന്നെയാണ് വെറും വയറ്റിൽ ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് നല്ലതാണ്
അതായത് കറുകപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ് കറുകപ്പട്ടയിട്ടിട്ട് നല്ലപോലെ ഒന്ന് തിളപ്പിച്ച് എടുക്കാം തിളപ്പിച്ച വെള്ളം ജീരകോലം കുടിക്കുന്നതുപോലെ കഴിക്കുന്നതാണ് നല്ലത് വയറു കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് നല്ലൊരു മരുന്നാണിത് വെറും വയറ്റിൽ കറുകപ്പട്ട വെള്ളം കുടിക്കാനുള്ള ആരോഗ്യ ഗുണങ്ങൾ തിരിച്ചറിയാതെ പോകരുത് തടി കുറയ്ക്കാൻ കറുവപ്പട്ട വെള്ളം ഉപയോഗിക്കാവുന്നതാണ് നാരങ്ങാനീരും പിഴിഞ്ഞൊഴിച്ച്
കഴിക്കുന്നവരും തടിയും കൂടെ കുറയുന്നതിനും വളരെ നല്ലതാണ് ഭക്ഷണത്തിലേക്ക് ചേർത്ത് കഴിക്കുന്നത് നല്ലതാണ് ശരീരത്തിലെ ചൂട് നൽകി തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു അതുപോലെ ഒരുപാട് കാര്യങ്ങളുണ്ട് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിലും കറുവപ്പട്ട നമ്മൾ സഹായിക്കുന്നുണ്ട് എല്ലാ പ്രശ്നങ്ങൾക്കും സഹായിക്കുന്ന അതുപോലെതന്നെ ആന്റി ബാക്ടീരിയൽ കൂടിയാണ് വയറിന്റെ എല്ലാ പ്രശ്നങ്ങൾക്കും ഇത് നമ്മൾ സഹായിക്കുന്ന പ്രശ്നങ്ങളും ശർദ്ദിക്കും വളരെ നല്ലതാണ് ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾക്കെല്ലാം വളരെ നല്ലതാണ് വാതരോഗങ്ങൾക്കും കറുകപ്പട്ട തിളപ്പിച്ച വെള്ളം വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഗുണം
ചെയ്യുന്ന ഒന്നാണ് ഈ ഒരു കറുകപ്പട്ട കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വാതരോഗം വരുന്നതിന് പ്രകൃതിദത്തമായ ഔഷധമാണ് വെള്ളം കുടിക്കുന്നത് നല്ലതാണ് അതുപോലെതന്നെ കറുകപ്പട്ട ഡെയിലി അല്പം പൊടിച്ചത് കുടിക്കുന്ന വളരെ നല്ലതാണ് മൂത്ര തടസ്സം ഇല്ലാതാക്കുന്നതിന് മാനസിക സംഘർഷം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇനി എന്തൊക്കെയാണ് നിങ്ങളുടെ വീഡിയോയിൽ കാണുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.