
ഇനി വീട്ടിൽ സ്മെൽ ഒന്നും വരുകയുമില്ല പ്രാണികളും വരില്ല അഗർബത്തിയുടെ ആവശ്യവുമില്ല Cleaning Benefits of Bay Leaf & Lemon
നമ്മുടെ വീട്ടിൽ നല്ല മണം കിട്ടണമെങ്കിൽ നമുക്ക് ഇതുപോലെ ചെയ്താൽ മാത്രം മതി ഇതൊരു കിച്ചൻ ടിപ്പാണ് നമുക്ക് തയ്യാറാക്കുന്നതിനായിട്ട് വളരെ ചെറിയ സാധനങ്ങൾ മാത്രം മതി എപ്പോഴും വീട്ടിൽ ഉണ്ടായിരിക്കുന്ന ബേലീഫ് ആണ് ബേ ലീഫിന്റെ കൂടെ ചേർന്ന് അരങ്ങേ കൂടി ചേർത്ത് നല്ലപോലെ കുറച്ച് വെള്ളം ചേർത്ത് ഒന്ന് അരച്ചെടുക്കുകയാണ് അരച്ചതിനുശേഷം
Bay Leaf (Vayana Ila) Cleaning Benefits:
Natural Air Purifier:
Burning a bay leaf releases smoke that clears air and neutralizes odors.
Helps remove musty smells from closed spaces like cupboards or bathrooms.
Bug & Mosquito Repellent:
Contains compounds like eugenol and cineole that repel insects.
Place dried bay leaves in pantry or drawers to keep ants, roaches, and bugs away.
Burning bay leaf gives a calming aroma, reducing stress and creating a peaceful vibe at home.
Bay Leaf Cleaning Spray:
Boil a few leaves in water, cool, and pour into a spray bottle.
Use it to wipe down kitchen counters, sinks, and even as a room spray.
2. Lemon Cleaning Benefits:
Natural Disinfectant:
High in citric acid – cuts through grease, grime, and kills bacteria.
Perfect for kitchen and bathroom cleaning.
Deodorizer:
Removes stubborn smells from fridges, microwaves, chopping boards, and hands (like garlic/fish odor).
Surface Cleaner:
Mix lemon juice + baking soda to clean sinks, taps, tiles, and stove tops.
Restores shine and removes stains naturally.
Microwave Cleaner:
Slice lemon in water, microwave for 2–3 mins. Steam loosens grime—just wipe!
Mosquito & Insect Repellent:
Lemon oil or slices with clove stuck in them repel mosquitoes naturally.
അടുത്തതായി ചെയ്യേണ്ടത് ഇതിനൊന്നും അരിച്ചെടുക്കുക ഈ വെള്ളം നമുക്ക് ഒരു ബോട്ടിൽ ആക്കി സൂക്ഷിക്കാവുന്നതാണ് ഇത്രയും ചെയ്തതിനു ശേഷം നമുക്ക് അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമ്മുടെ കിച്ചന്റെ സ്ലാബിലും അതുപോലെതന്നെ കിച്ചന്റെ ടൈൽസിനും വീട്ടിലെ നമുക്ക് അഗർബത്തി വേണ്ട സ്ഥലങ്ങളിലൊക്കെ അതുപോലെ വാഷ് റൂമിലും അതുപോലെ ഡോറിനും പിന്നെ നമ്മുടെ ഡൈനിങ് ടേബിൾ ഒക്കെ ഒന്ന് സ്പ്രേ ചെയ്തതിനുശേഷം

ഒന്ന് തുടച്ചാൽ മതി ഇതിൽ പിന്നെ പ്രാണികൾ ഒന്നും വരികയുമില്ല നല്ല മണവും ഉണ്ടാകും. നാരങ്ങാനീരും ആയതുകൊണ്ട് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു നമുക്ക് ഉണ്ടാക്കിയെടുക്കാൻ വലിയ പണിയുമില്ല 2 മിനിറ്റ് മാത്രം മതി നമുക്ക് നിറയെ ഒരു ബോട്ടിൽ
ആക്കി സൂക്ഷിച്ചു കഴിഞ്ഞാൽ ഏതു സമയത്ത് സ്പ്രേ ചെയ്തു കൊടുത്തത് നല്ലപോലെ ക്ലീൻ ചെയ്ത് ഭംഗിയാക്കി വയ്ക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്