
ഒരു തുണിസഞ്ചി മതി ചെടികൾ വളരുന്നതിനായിട്ട് ഇത്രയധികം എളുപ്പത്തിൽ നമുക്ക് നല്ലപോലെ കൃഷി ചെയ്യാം cloth bag for agriculture
വളരെ എളുപ്പം കൃഷി ചെയ്യാൻ സാധിക്കും ഇതുപോലെ തന്നെ നമ്മൾ ചെയ്തു കഴിഞ്ഞാൽ തുണിസഞ്ചി മാത്രം മതി അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേള ഹെൽത്തി ആയിട്ട് നമുക്ക് ചെടികൾ വളർത്തുന്നതിനായിട്ട് തുണിസഞ്ചി
ഉള്ളിൽ തന്നെ നമുക്ക് പോട്ട് മിക്സ് ചേർത്തുകൊടുക്കുക തുണിസഞ്ചി ആയതുകൊണ്ട് തന്നെ ഇതിന്റെ എല്ലാ സൈഡിൽ നിന്നും വെള്ളത്തിന്റെ അംശം വലിച്ചെടുക്കുന്നത് അതുപോലെതന്നെ എല്ലാ സൈഡിൽ നിന്നും വായു സഞ്ചാരം ഉണ്ടാവുകയും ചെയ്യുന്നു.

വിശദ വിവരങ്ങളോടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.