
തേങ്ങ ഇനി മുഴുവനായിട്ട് കുക്കറിലേക്ക് ഇട്ടുകൊടുത്ത് ഇതുപോലെ ചെയ്തു നോക്കൂ | Coconut in Cooker – Easy Kitchen Tips & Tricks
coconut in cooker kitchen tips and tricks തേങ്ങ ഇതുപോലെ ചെയ്തു കഴിഞ്ഞാൽ നമുക്ക് വളരെ എളുപ്പത്തിൽ തേങ്ങ പൊളിച്ചെടുക്കാനും അതുപോലെതന്നെ തേങ്ങ റെഡിയാക്കി എടുക്കാൻ സാധിക്കും നമുക്ക് തേങ്ങ ചിരകേണ്ട ആവശ്യവുമില്ല എപ്പോഴും നമുക്ക് തേങ്ങ ഇരുന്നു ചിരകി അതുപോലെ തന്നെ ബുദ്ധിമുട്ടു കാര്യമാണ്
Easy Way to Break a Coconut
Place the whole coconut in a pressure cooker and add 1 cup of water.
Cook on high flame for 1 whistle.
Let it cool, then tap with a hammer or blunt knife—the shell will crack open easily!
Quick Trick to Remove Coconut Flesh
After pressure cooking, the coconut flesh separates from the shell easily.
Use a spoon or knife to lift it out smoothly.
Soft Coconut for Grating & Grinding
If your coconut is too hard, pressure cook for 1 whistle to soften it.
This makes it easier to grate or grind for chutneys & curries.
Extract More Coconut Milk Easily
Warm the coconut in the cooker for 1 whistle before blending.
It releases more coconut milk and makes squeezing easier.
Dry Coconut Faster for Storing
Cut coconut into small pieces and pressure cook for 1 whistle.
Spread them out under a fan—dries quicker than usual!
Bonus Tip: Need tender coconut water but the shell is tough?
- Tap around the coconut with the back of a knife before cracking—it helps open it smoothly!
എല്ലാവർക്കും അറിയുന്നതുമായ ഒന്നാണിത് ഇത് തയ്യാറാക്കി എടുക്കുന്ന തേങ്ങ നമുക്ക് ആദ്യം കുറച്ചു വെള്ളമൊഴിച്ച് മുഴുവനായിട്ട് രണ്ടായിട്ട് മുറിച്ച് ഇതിന് നമുക്ക് കുക്കറിലേക്ക് ഇട്ടുകൊടുത്ത് ആവിയിൽ ഒന്ന് വേവിച്ചെടുക്കാൻ ഒന്ന് രണ്ടു വിസിൽ ചെയ്തതിനു ശേഷം പെട്ടെന്ന് തന്നെ ഇത് നമുക്ക് ചിരട്ടയിൽ നിന്ന് പൊളിഞ്ഞു കിട്ടും അതിനുശേഷം ചെറിയ കഷണങ്ങളായിട്ട്

മുറിച്ചു നോക്ക് കറിക്കൊക്കെ എടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു കിച്ചൻ ടിപ്പാണ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്