തെങ്ങ് മൂന്നാം വർഷം കായ്ക്കുന്നതിന് ഇങ്ങനെ ചെയ്താൽ മതി. Coconut planting tips

തെങ്ങു മൂന്നാം വർഷം കഴിക്കുന്നതിന് ഇങ്ങനെ ചെയ്താൽ മാത്രം മതി മൂന്നാം വർഷം കഴിക്കാറൊന്നുമില്ല സാധാരണ നമ്മുടെ തേങ്ങ ഇതൊരു വലിയ പ്രശ്നമായിട്ടാണ് മാറാറുള്ളത്.

വളരെ എളുപ്പത്തിൽ ഇത് വളരുന്നതിന് ആദ്യം നമുക്ക് ചുവട് തന്നെ അതായത് മണ്ണിൽ തന്നെ വളങ്ങളെല്ലാം ചേർത്ത് കൊടുക്കേണ്ടത് ആയിട്ടുണ്ട് ആവശ്യത്തിന് ഉപ്പും. അതുപോലെ ചാരവും ചാണകപ്പൊടിയും ഒക്കെ ചേർത്ത് നല്ലപോലെ ചുവട് വൃത്തിയാക്കി നല്ലപോലെ മണ്ണ് ഇളക്കി എടുത്തതിനുശേഷം അതിലേക്ക് വേണം നമുക്ക് ഈ ഒരു തെങ്ങിന്റെ തൈ നട്ടു കൊടുക്കേണ്ടത്

ഇതൊന്നും നട്ടു കൊടുത്തതിനു ശേഷം പിന്നെ കറക്റ്റ് ആയിട്ട് ഇതിൽ വെള്ളം ഒഴിച്ച് അതുപോലെ ഉപ്പ് ചേർക്കേണ്ട സമയത്ത് ഉപ്പ് ചേർത്ത് കൊടുക്കുക അതുപോലെതന്നെ ഇതിൽ നമുക്ക് ചേർത്തു കൊടുക്കാം മറ്റു സാധനങ്ങൾ ആണ് ചാണകപ്പൊടി അങ്ങനെയുള്ള പല സാധനങ്ങളും എന്തൊക്കെയാണ് ചേർത്ത് കൊടുക്കേണ്ടത് എങ്ങനെയാണ് പരിചരിക്കേണ്ടതും ഒക്കെ ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ ചെയ്തു നോക്കാവുന്നതാണ്

വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ ചെയ്തു നോക്കി കഴിഞ്ഞാൽ കറക്റ്റ് ആയിട്ട് തന്നെ മൂന്ന് വർഷം കൊണ്ട് തെങ്ങിന് കായ് ഫലം ഉണ്ടായി കിട്ടുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Coconut planting tips
Comments (0)
Add Comment