മണ്ണും വെള്ളവും കുറച്ചു മതി ഇത് ഇനി ഇതുപോലെ നമ്മൾ ചെയ്തു കഴിഞ്ഞാൽ ഒരിക്കലും ഒരുപാട് അധികം വെള്ളത്തിന്റെ മണ്ണിന്റെ ആവശ്യമില്ല നമുക്ക് വളർത്തിയെടുക്കാം ചെടികൾ വളർത്തു സമയത്ത് തൊണ്ടു ഉണ്ടെങ്കിൽ നമുക്ക് തൊണ്ട് കളയാതെ സൂക്ഷിച്ചു കഴിഞ്ഞാൽ ഇതുപോലെ ചെയ്യാവുന്നതാണ്
തൊണ്ടുകൊണ്ട് നമുക്ക് ഇതുപോലെ ചെടിച്ചട്ടിയിൽ ചെയ്തു കൊടുത്തു കഴിഞ്ഞാൽ മണ്ണും വെള്ളവും കുറച്ചു മതി മണ്ണിൽ പകരമായിട്ട് നമുക്ക് തൊണ്ട് ഉപയോഗിക്കാൻ അതുപോലെതന്നെ വെള്ളം ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇതുപോലെ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാനും പറ്റും
വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചെടിച്ചട്ടി തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത്
നമുക്ക് മണ്ണ് കുറച്ച് ചേർത്തതിനുശേഷം അതിലേക്ക് നമുക്ക് ഇതുപോലെ ചകിരി ചേർത്തു കൊടുക്കാം അതിനുശേഷം വെള്ളം നനക്കുന്ന സമയത്ത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും നമുക്ക് വെള്ളവും വളരെ കുറച്ച് മതി വെള്ളത്തിന്റെ അംശം നിറയാതെ നിൽക്കുന്നതായിരിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.