വീട്ടിൽ എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും തേങ്ങ കൊണ്ടുള്ള തിരട്ടിപ്പാൽ. Coconut Thirattipaal Recipe (Kerala Style Coconut Milk Pudding)
വീട്ടിൽ എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും തേങ്ങ കൊണ്ടുള്ള തിരട്ടിപ്പാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന രുചികരമായിട്ടുള്ള ഈ ഒരു തെരട്ടിപ്പാലിന് സ്വാധീനം എല്ലാവർക്കും കഴിക്കാൻ തോന്നും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു തെരട്ടി പാൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
Ingredients:
- Grated coconut – 1 1/2 cups
- Water – 2 cups
- Jaggery – 1/2 cup (grated or powdered)
- Sugar – 2 tbsp (optional, adjust for sweetness)
- Cardamom powder – 1/2 tsp
- Ghee – 2 tbsp
- Cashew nuts – 10-12
- Raisins – 10-12

ഈയൊരു തിരട്ടിപ്പാൽ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ളൂ അതിനായിട്ട് നമുക്ക് ആദ്യം തേങ്ങ നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം അതിലേക്ക് ശർക്കരയും തേങ്ങാപ്പാലും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് തുടരുക കുറച്ചധികം സമയം എടുക്കും തിരട്ടി പാൽ തയ്യാറാക്കി കിട്ടാൻ.
ഇത്ര രുചികമായുള്ള ഈ ഒരു തെരട്ടി പാല് നമുക്ക് സാധാരണ