കാപ്പി കൃഷിയും പരിചരണവും വിളവെടുപ്പും coffee farming tips

കാപ്പി കൃഷി വളരെയധികം പ്രചാരത്തിലുള്ള ഒന്നാണ് ഒരുപാട് അധികം സാധ്യതകൾ ഉള്ള ഒന്നാണെന്ന് നമുക്ക് വിവരണം സാധ്യത കൂടിയ ഒരു വിള കൂടിയാണ് ഈ ഒരു കാപ്പി കൃഷി ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്

കാപ്പി കൃഷി ചെയ്യുന്ന സമയത്ത് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതാണ് ഇനി അറിയാൻ പോകുന്നത് വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന കുറച്ചു കൃഷി രീതികളാണ് കാപ്പി കൃഷിയിൽ

നമുക്ക് ശ്രദ്ധിക്കേണ്ട വളരെ കുറച്ചു കാര്യങ്ങളാണ് ഉള്ളത് അതിനായിട്ട് നമുക്ക് കറക്റ്റ് ആയിട്ട് വളം ചേർത്തു കൊടുക്കണം ചായപ്പൊടി എല്ലുപൊടിയും അതുപോലെതന്നെ പലതരം വളങ്ങൾ ചേർത്ത് കൊടുക്കണം അതുപോലെ വിളവെടുക്കുന്നതിന് മുമ്പായിട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.