സിമന്റ് ചാക്കും കുറച്ച് കരിയിലയും ഉണ്ടെങ്കിൽ ചേമ്പ് പറിച്ചു മടുക്കും അത്രയധികം എളുപ്പത്തിൽ നമുക്ക് ചേമ്പ് കൃഷി ചെയ്യാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ചേമ്പ് നമുക്ക് ഒരുപാട് ഇഷ്ടമാണ് ശരീരത്തിന് വളരെയധികം ഗുണം
ചെയ്യുന്ന ചേമ്പ് നമുക്ക് തയ്യാറാക്കിയെടുക്കാനും വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് ഒരുപാട് സ്ഥലമൊന്നും ആവശ്യമില്ല ടെറസിൽ കുറച്ച് സിമന്റ് ചാക്കും അതുപോലെതന്നെ കുറച്ച് കരിയിലയും ഉണ്ടെങ്കിൽ വളർത്തിയെടുക്കാൻ കഴിയില്ല കൊണ്ട് തന്നെ നമ്മൾ എങ്ങനെയാണ് കമ്പോസ്റ്റ് ഉണ്ടാക്കുന്നത് നേരത്തെയുള്ള
ആർട്ടിക്കിളികളിൽ കൊടുത്തിട്ടുണ്ട് പക്ഷേ അത് നമ്മൾ എങ്ങനെയാണ് കറക്റ്റ് ആയിട്ട് പാകപ്പെടുത്തി എടുക്കേണ്ടത് എന്നുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. ഈ വീഡിയോയിൽ കാണുന്ന പോലെ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ് ഇതുപോലെ വളവുണ്ടാക്കിയെടുത്തതിനുശേഷം അതിലേക്ക് ചേമ്പ് നടുന്നുണ്ടെങ്കിൽ നമുക്ക് നിറയെ
ചാക്ക് നിറയെ പറിച്ചെടുക്കാനും സാധിക്കും. വീട്ടിൽ ഇഷ്ടം കഴിക്കാൻ സാധിക്കില്ല ഇത് എങ്ങനെയാണ് എന്നുള്ളത് ഇവിടെ കണ്ടു മനസ്സിലാക്കുക വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.