എപ്പോഴും പറ്റുന്ന പ്രശ്നമാണ് ചിലപ്പോഴൊക്കെ പഴുത്തു കഴിയുമ്പോൾ അതിരുപ്പുകൾ വന്നിട്ടുണ്ട് ഇതുപോലെ പുഴു വന്നു കഴിഞ്ഞാൽ പിന്നെ നമുക്ക് കഴിക്കാൻ ആവില്ല പക്ഷേ പുഴു വരാതിരിക്കാൻ നമുക്ക് ഒരു വഴിയുണ്ട് പുഴു വരുന്നതിനായിട്ട് ആദ്യം തന്നെ നമുക്ക് ഇത് വരാതിരിക്കാനുള്ള
വയ്ക്കാവുന്നതാണ് ഇത് നമുക്ക് കൃഷിഭവനിൽ നിന്നും പല സ്ഥലത്തുനിന്നും വാങ്ങാൻ കിട്ടുന്നതാണ് ഇതിന്റെ ഒരു മിക്സ് അതിന്റെ ഒരു തയ്യാറാക്കുന്ന രീതിക്ക് വളരെ രസകരമാണ് ഇത് നമുക്ക് വളരെ ഭംഗിയായിട്ട് തന്നെ വെച്ചു കൊടുക്കാവുന്നതാണ് ഇത് നമ്മൾ പ്ലാവിലേക്ക് കെട്ടി തൂക്കി കഴിഞ്ഞാൽ ഇതിലേക്ക് പ്രാണികൾ ഒന്നും വരാതെ ആവുകയും
അതിൽ ഇപ്പോഴും വരാൻ സാധ്യതയുള്ള എല്ലാ പ്രാണികളെയും അകറ്റുകയും ചെയ്യുന്നതുപോലെ വളരെ ഹെൽത്തി ആയിട്ട് നമുക്ക് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Field Sanitation
- Collect and destroy fallen infested fruits immediately (bury them 2 feet deep in soil).
- This breaks the fruit fly life cycle.
2. Bagging of Fruits
- After pea-sized fruits develop, cover them with paper bags or cloth bags.
- Prevents flies from laying eggs inside.
- Common eco-friendly method in organic farms.
3. Fruit Fly Traps (Baiting Method)
- Use methyl eugenol traps or pheromone traps to attract and kill male fruit flies.
- Prepare a bait:
- Jaggery (100 g) + water (1 L) + Malathion (2 ml) → keep in containers around the orchard.
- Replace solution every 7–10 days.
4. Neem-Based Sprays
- Neem oil (3–5 ml/L water) + soap solution sprayed on developing fruits reduces egg-laying.
- Acts as a natural repellent.
5. Chemical Control (for large farms)
- Carbaryl (0.2%) or Malathion (0.1%) sprays recommended during fruiting stage (avoid close to harvest).
- Always follow agriculture department guidelines and safe harvest interval (10–15 days).
6. Harvesting Practices
- Harvest fruits early (before full ripening on tree) to minimize infestation.
- Store properly to avoid further development of worms.
7. Post-Harvest Treatment
- Dip harvested mangoes in hot water (48–52°C) for 10 minutes → kills eggs/larvae inside.
- Helps in storage and export-quality fruits.
🌿 Organic Farmer’s Tip
Some farmers mix fermented buttermilk + neem leaves decoction and spray weekly to reduce fruit fly activity without chemicals.
✅ If you’re growing just a few home garden mango trees, the bagging + neem oil spray + sanitation method is safest.