ഒരു തവണയെങ്കിലും മീന് ഇതുപോലെ കുക്കറിൽ ഇട്ടിട്ട് കഴിച്ചുനോക്കൂ വളരെ രുചികരമായ ഒരു റെസിപ്പി ആണ് ഈ റെസിപ്പി നമ്മൾ തയ്യാറാക്കി എടുക്കുന്നതിനായിട്ട് മീനിലേക്ക് നന്നായിട്ട് ആദ്യം മസാല തേച്ചുപിടിപ്പിക്കുന്ന അതിനായിട്ട് ആദ്യം കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഇഞ്ചി പച്ചമുളക്
വെളുത്തുള്ളി തക്കാളി ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റിയെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി അതിലേക്ക് ഈ മീനുകൂടി വെച്ചുകൊടുത്ത് ആവശ്യത്തിന് കറിവേപ്പില ഒഴിച്ച് അടച്ചുവെച്ച് ഒന്ന് വേവിച്ചെടുക്കുക പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയാണ് നല്ല രുചികരമായ
റെസിപ്പിയാണ് മീന് നല്ലപോലെ എടുക്കേണ്ടത് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾ കൂടെ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്