
റൂം കിടുകിടാ വിറപ്പിക്കാൻ ഇനി എ സി വേണ്ട.!! അനുഭവിച്ചറിഞ്ഞ സത്യം ഒരു രൂപ ചിലവില്ല; 5 മിനിറ്റിൽ വീടിനെ മൂന്നാർ പോലെ തണുപ്പിക്കാം.!! Cooler Making Tips Using Roof Tiles (Odu / Clay Tiles)
Cooler Making tips using Roof tiles : വളരെ ചെലവ് കുറഞ്ഞ രീതിയിൽ റൂം കിടുകിടാ വിറപ്പിക്കാൻ ഇനി എ സി വേണ്ട. ചൂടുകാലത്തിന്റെ വരവറിയിച്ചു തുടങ്ങിയ ഈ സമയത്ത് രാത്രികാലങ്ങൾ തള്ളി നീക്കുക എന്നത് ദുഷ്കരം തന്നെ. ഏറ്റവും കുറഞ്ഞ ചിലവിൽ തന്നെ എ സി യുടെ സമാനമായ അന്തരീക്ഷം റൂമിൽ ഉണ്ടാക്കാം.
Why Roof Tiles?
- Made of clay – naturally cooling
- Absorb water and release cool moisture into the air
- Low-cost, sustainable, and easy to DIY
🛠️ How to Make a Simple Roof Tile Cooler:
🔸 Materials Needed:
- 4–6 clay roof tiles (odu)
- A sturdy frame or wooden box (open from one side)
- Water tray or pipe for slow dripping
- Small fan (optional)
- Coconut coir or jute cloth (optional for better water retention)
🔨 Steps:
- Set up the frame or box – open on at least one side to allow airflow.
- Place roof tiles vertically with slight spacing, like a slanting wall.
- Wet the tiles using a small pipe drip or keep a tray on top that slowly drips water onto them.
- As the tiles absorb water and heat, they cool the passing air.
- Place the setup near a window or fan to push the cool air inside.
- You can add coconut fiber or wet cloth behind the tiles to hold moisture longer and increase cooling.
💡 Tips:
- Keep tiles moist but not soaked—overwatering may cause dripping.
- Use shade or partial sun – too much heat dries them fast.
- Clean tiles weekly to avoid moss/dirt buildup.

കുറഞ്ഞ ചിലവിൽ തന്നെ ഇനി സുഖമായി കിടന്നുറങ്ങാം. 5 പഴയ ഓട് മതി റൂം കിടുകിടാ തണുപ്പിക്കാൻ..വളരെ എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം. വെള്ളവും, റൂമിൽ തള്ളി നിൽക്കുന്ന ചുടു കാറ്റിനെ പുറം തള്ളുന്നതിന് ഒരു ചെറിയ ടേബിൾ ഫാൻ കൂടിയുണ്ടെകിൽ സംഭവം ഉഷാറായി.
റൂം കിടുകിടാ വിറപ്പിക്കാൻ ഇനി എ സി വേണ്ട. ഒരു രൂപ ചിലവില്ലാതെ നമുക്കും തയ്യാറാക്കാം. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Craft Company Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : Craft Company Malayalam