
മല്ലിയില കൊണ്ട് നല്ല സൂപ്പർ ചമ്മന്തി തയ്യാറാക്കാം. Coriander Chammanthi Recipe | Kerala-Style Spicy & Tangy Chutney
Coriander chammandhi recipe | സാധാരണ നമ്മൾ പെട്ടെന്നൊന്നും അധികം കേട്ടിട്ടില്ലാത്ത തന്നെയാണ് മല്ലിയില വെച്ചിട്ടുള്ള ചമ്മന്തി വളരെ ഹെൽത്തി ആയിട്ടുള്ളത് തന്നെയാണ് മല്ലിയില വെച്ചിട്ടുള്ള ചമ്മന്തി പുതിന വെച്ചിട്ടുള്ള ചമ്മന്തി നമ്മൾ സാധാരണ കഴിക്കാറുണ്ട് എന്നാൽ മല്ലിയില വെച്ചിട്ടുള്ള ചമ്മന്തി അധികം കഴിക്കാറുണ്ടായിരുന്നില്ല എന്നാൽ വളരെ ഹെൽത്തി നല്ല ടേസ്റ്റിയും നല്ല ഫ്ലേവർ ഫുള്ളും ആയിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഒരു ചമ്മന്തി.
Ingredients:
- 1 cup Fresh Coriander Leaves (tightly packed)
- ½ cup Grated Coconut (fresh)
- 2-3 Green Chilies (adjust spice level)
- 2 Shallots or ½ small Onion
- 1 small piece Ginger (optional)
- 1 Tamarind Small Piece (or ½ tsp tamarind paste)
- ½ tsp Salt (adjust to taste)
- 1 tbsp Coconut Oil (for authentic Kerala flavor)
ഇത് തയ്യാറാക്കുന്നതിനു മല്ലിയിലയും തേങ്ങയും പച്ചമുളകും ജീരകവും ഇഞ്ചിയും ഒക്കെ ചേർത്ത് നല്ലപോലെ ചതച്ചെടുക്കുക ഇതിലേക്ക് കുറച്ചു പുളി വേണമെങ്കിൽ അത് കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക ഒന്നും തളിക്കേണ്ട ആവശ്യമില്ല ഒരു പച്ച ഫ്ലേവർ ആണ് ഇതിന് ഏറ്റവും കൂടുതൽ ആയിട്ടുള്ളത്.

ചോറിന്റെ കൂടെയും കഞ്ഞി കുടി ദോശയുടെ കൂടെയും ഒക്കെ കഴിക്കാൻ വളരെ രുചികരമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Paadi kitchen