വാഴകൾക്ക് ഒഴിച്ചുകൊടുക്കാൻ പറ്റുന്ന ചാണക സ്ലറിയുടെ ഉപയോഗം cow dung slurry (also called cow dung solution or cow dung tea) in banana farming

വാഴകൾ ഒഴിച്ചു കൊടുക്കാൻ പറ്റുന്ന ഒന്നാണ് ചാണകം കൊണ്ടുള്ള സ്ലറി ഇത് നമുക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒന്നാണ് മണ്ണിനായാലും ചെടികൾക്ക് ആയാലും വളക്കൂറുള്ള ഒന്നാണ് ഇത് ചാണകം നമുക്കൊരു പ്രത്യേക രീതിയിൽ ആക്കി മാറ്റിയതിനുശേഷം ആണ് ഇതെല്ലാം ചെയ്തു കൊടുക്കുന്നത് ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് ഉള്ളത് ഇവിടെ കൊടുത്തിട്ടുണ്ട്

What Is Cow Dung Slurry?Cow dung slurry is a mixture of fresh cow dung and water (sometimes with added cow urine, jaggery, or biofertilizers) that provides:Readily available NPK nutrientsBeneficial microbes that improve soil healthEnhanced organic carbon contentProtection from soil-borne diseases

ഈയൊരു ചാണകം തയ്യാറാക്കിയാൽ നമുക്ക് കുറേക്കാലം ഉപയോഗിക്കാൻ സാധിക്കും എല്ലാ ചെടികൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ് പക്ഷേ പ്രത്യേകിച്ച് വാഴകൾക്ക് ഇതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട് വാഴകളിൽ ഒരുപാട് വെള്ളത്തിന്റെ അംശം ഉള്ളതുകൊണ്ട് അതുപോലെതന്നെ വാഴ നമുക്ക് ഒരുപാട് അധികം ഗുണമുള്ളത് കൊണ്ട് നമുക്ക് എല്ലാ ഭാഗവും കഴിക്കാൻ പറ്റുന്നതുകൊണ്ടും ഇതിന് പ്രത്യേക പരിചരണം വേണം

ചാണകം ഇങ്ങനെ തയ്യാറാക്കുന്നതെന്ന് എന്തൊക്കെയാണ് ചെയ്യേണ്ടത് വിശദമായിട്ട് ഇവിടെ വീഡിയോ ചാണകം ഇങ്ങനെ തയ്യാറാക്കുന്നതെന്ന് എന്തൊക്കെയാണ് ചെയ്യേണ്ടത് വിശദമായിട്ട് ഇവിടെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

cow dung slurry (also called cow dung solution or cow dung tea) in banana farming
Comments (0)
Add Comment