ഇതുപോലെയും കൃഷി ചെയ്ത് എടുക്കാം. അതിനായിട്ട് നമുക്ക് എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന പുതിയ വഴി. Crater plant pouches farming tips

പല രീതിയിൽ നമ്മൾ കൃഷി ചെയ്ത് എടുക്കും പല രീതിയിൽ നമ്മൾ കൃഷി ചെയ്ത് എടുക്കും മണ്ണില്ലാതെ ഒക്കെ കൃഷി ചെയ്യുന്നത് എളുപ്പത്തിൽ നമുക്ക് മുളകൊക്കെ വെച്ച് പിടിപ്പിക്കുന്നതിനായിട്ട് കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്ന ഒരു കാര്യമാണ് ഇവിടെ ഈയൊരു കവർ ഉണ്ടെങ്കിൽ നമുക്ക് ഏത് ചെടിയും വളർത്താൻ സാധിക്കും അതുപോലെ ഇത് അത്യാവശ്യം വലിപ്പം കൂടിയതും കുറഞ്ഞതും വാങ്ങാൻ കിട്ടും അതുകൊണ്ടുതന്നെ നമുക്ക് കുറച്ച് അധികം മണ്ണ് നിറച്ച് കഴിഞ്ഞാൽ വലിയ ചെടികളും വളർത്താൻ സാധിക്കും

എത്രമാത്രം ഉപകാരപ്പെടുന്നതാണ് എന്നുള്ളത് ഈ വീഡിയോയിൽ നിന്ന് നമുക്ക് അധികം ചെലവില്ലാതെ തന്നെ ഇത് വളർത്താൻ സാധിക്കും അധികം സ്ഥലവും വേണ്ട ടെറസിൽ നമുക്ക് വളർത്താൻ സാധിക്കും സ്ഥലം ഒന്നുമില്ലാത്തവർക്കും ഇത് നല്ലപോലെ വളർത്തിയെടുക്കാൻ പറ്റും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.