എന്റെ പൊന്നു കുടയേ! കേടായ കുട കൊണ്ട് ഒരുതവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ നിങ്ങൾ ഞെട്ടും ഉറപ്പ്!! | Creative Ways to Reuse an Old Umbrella

Umbrella Reuse Idea : നമ്മുടെയെല്ലാം വീടുകളിൽ മഴക്കാലത്ത് മാത്രമാണ് കൂടുതലായും കുടകൾ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ആ ഒരു സമയം കഴിഞ്ഞാൽ കുട മടക്കി വയ്ക്കുകയും പിന്നീട് അത് എടുക്കുമ്പോൾ ചെറിയ രീതിയിലുള്ള കീറലുകളും കേടുപാടുകളും സംഭവിക്കുകയും ചെയ്യുന്നത് ഒരു പതിവ് കാഴ്ചയാണ്. പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികൾ വീട്ടിലുണ്ടെങ്കിൽ ഉപയോഗിക്കുന്ന കുടകളെല്ലാം പെട്ടെന്ന് കേടായി പോകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഉപയോഗിച്ച് കേടായ കുടകൾ

DIY Hanging Clothes Dryer 👕

  • Remove the fabric, keep the metal frame, and hang it upside down.
  • Use the spokes to clip socks, towels, or small clothes to dry.
  • Hang it in your balcony or bathroom!

2️⃣ Garden Plant Protector 🌿

  • Open and place it upside down over small plants.
  • Protects from heavy rain, sun, or birds.

3️⃣ DIY Shopping Bag Holder 🛍️

  • Remove the fabric, fold it into a pouch, and use it as a foldable shopping bag!

4️⃣ Creative Ceiling Decor

  • Paint or decorate the umbrella and hang it upside down in your room for a stylish look.

5️⃣ Hanging Storage for Fruits/Veggies 🍏

  • Hang the metal frame upside down in your kitchen.
  • Use it as a storage net for onions, potatoes, or fruits.

6️⃣ DIY Pet Raincoat 🐶

  • Cut the umbrella fabric and turn it into a waterproof raincoat for your pet.

7️⃣ Mini Greenhouse for Seedlings 🌱

  • Cover small potted plants or seedlings with the umbrella for a mini greenhouse effect.

വെറുതെ കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. അതിന് പകരമായി കുടയുടെ ഭാഗങ്ങൾ എങ്ങനെ റീയൂസ് ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ കേടായ കുട പൂർണ്ണമായും തുറന്ന് തലതിരിച്ച് നിലത്ത് വയ്ക്കുക. അതിനുശേഷം ഉൾഭാഗത്തെ കമ്പികൾ എല്ലാം പതുക്കെ തുണിയിൽ നിന്നും അടർത്തിയെടുക്കുക. വളഞ്ഞ് നിൽക്കുന്ന കമ്പികൾ കുടയുടെ അകത്തുണ്ടെങ്കിൽ അത് കട്ട് ചെയ്ത് മാറ്റാവുന്നതാണ്.

ഈയൊരു രീതിയിൽ തുണിയിൽ നിന്നും കമ്പിയുടെ എല്ലാ ഭാഗങ്ങളും പൂർണമായും അടർത്തിയെടുക്കണം. അതിന് ശേഷം കമ്പികൾ എല്ലാം നീളത്തിൽ ഒന്ന് വളച്ചെടുക്കാം. ഈയൊരു കമ്പിയിൽ ചെറിയ തുണികളെല്ലാം എളുപ്പത്തിൽ ഉണക്കിയെടുക്കാനായി സാധിക്കും. അതിനായി ഫാനുള്ള ഭാഗത്ത് ഒരു അയ കെട്ടി അതിൽ കുടയുടെ അറ്റം ഫിക്സ് ചെയ്ത ശേഷം സോക്സ്, ഇന്നർവെയറുകൾ പോലുള്ള തുണികളെല്ലാം ഇട്ട് ഉണക്കി എടുക്കാവുന്നതാണ്. കുടയുടെ തുണിയും വെറുതെ കളയേണ്ട ആവശ്യമില്ല.

ഓരോ പാർട്ടും കൃത്യമായി മുറിച്ചെടുത്ത ശേഷം ഓപ്പോസിറ്റ് ഡയറക്ഷനിൽ വരുന്ന രീതിയിൽ തുണികൾ തമ്മിൽ അറ്റാച്ച് ചെയ്തു കൊടുക്കുക. അതിനുശേഷം തുണി മടക്കി ആവശ്യമില്ലാത്ത ഭാഗങ്ങൾ എല്ലാം കട്ട് ചെയ്ത് കളയാം. തുണിയെ മടക്കി ഒരു ബാഗിന്റെ രൂപത്തിലേക്ക് തുന്നിയെടുത്ത ശേഷം നടുക്ക് ഒരു സിബ്ബും മുകളിൽ പിടിക്കാനുള്ള ഭാഗവും ഫിറ്റ് ചെയ്തു കൊടുക്കാം. ഈയൊരു രീതിയിൽ തയ്‌ച്ചെടുക്കുന്ന ബാഗ് ആവശ്യാനുസരണം മടക്കിയോ അല്ലാതെയോ എല്ലാം എളുപ്പത്തിൽ കൊണ്ടു നടക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Sruthi’s Vlog