ബ്രഡും പഴവും കൊണ്ട് നല്ലൊരു പലഹാരം ഉണ്ടാക്കിയെടു ക്കാൻ ബ്രെഡും ഇതുപോലെ ചെയ്തെടുത്താൽ മാത്രം മതിയാവും വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന പലഹാരമാണ് സാധാരണ പലതരം പലഹാരങ്ങൾ ഉണ്ടാകുമെങ്കിലും ഇതുപോലെ പൊടിച്ചതിനു ശേഷം
Ingredients:
- 4–5 slices of bread (any kind)
- 2 ripe bananas (mashed or sliced)
- 2–3 tsp sugar or jaggery (adjust to taste)
- A pinch of cardamom powder
- Chopped nuts or raisins (optional)
- Ghee or oil (for toasting or shallow frying)
- A few tsp milk (to help seal edges)
അല്ലെങ്കിൽ ബ്രെഡ് നല്ലപോലെ പരത്തിയെടുത്തതിനുശേഷം അതിനുള്ള പഴത്തിന് ഇതുപോലൊരു ഉണ്ടാക്കിയെടുക്കണം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുമ്പോൾ ഇതുപോലെ നിങ്ങൾക്ക് ഉണ്ടാക്കി നോക്കാവുന്ന വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
ഇതുപോലെ വ്യത്യസ്തമായ ഒരു റെസിപ്പി നിങ്ങൾ കണ്ടിട്ടുണ്ടാവില്ല ബ്രഡിന്റെ ഉള്ളിൽ ഇതുപോലെ ചെയ്തു നോക്കൂ വളരെ വ്യത്യസ്തമായിട്ടു ഉണ്ടാക്കിയെടുക്കുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി എണ്ണയിൽ വറുത്തെങ്കിലും അധികം എണ്ണ കുടിക്കാത്ത ഒരു റെസിപ്പി കൂടിയാണ്.