വെറും 5 മിനിറ്റിൽ കിടിലൻ സ്നാക്ക് റെഡി.!! റവ കൊണ്ട് കറുമുറെ കൊറിക്കാൻ ക്രിസ്പി ചിപ്സ്; വെറും 3 ചേരുവകൾ മാത്രം മതി Crispy Rava Snack Recipe

Crispy Rava Snack Recipe

റവ നന്നായി പൊടിച്ചെടുക്കുക, ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവിന് കുഴയ്ക്കുന്ന പാകത്തിൽ കുഴച്ചെടുക്കുക. കുറച്ച് മൈദ പൊടി തൂകിയ ഒരു പ്രതലത്തിലേക്ക് വെച്ച് നന്നായിപരത്തിയെടുക്കുക. ശേഷം ഒരു കത്തി ഉപയോഗിച്ച് ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചെടുക്കുക.

Ingredients:

  • 1 cup Rava (semolina)
  • ½ cup Curd (yogurt)
  • 1 small Onion, finely chopped
  • 1-2 Green chilies, finely chopped
  • ½ inch Ginger, finely chopped
  • 2 tbsp Coriander leaves, finely chopped
  • 1 tsp Cumin seeds
  • ½ tsp Turmeric powder
  • ½ tsp Red chili powder
  • Salt to taste
  • 1 pinch Baking soda (optional, for extra crispiness)
  • ½ cup Water (adjust as needed)
  • Oil for frying

അടുപ്പത്ത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ഓരോ ചതുരകഷണങ്ങളും ചേർത്ത് നന്നായി വറുത്തെടുക്കുക. നല്ല മൊരിഞ്ഞ സൂപ്പർ റവ ചിപ്സ് തയ്യാറാക്കി എടുക്കാം. വായു കടക്കാത്ത ഒരു കുപ്പിയിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാൻ മറക്കരുത്. Video credit : Mini’s Passion, Special Crispy Rava Snack Recipe