
മാലിന്യത്തിൽ നിന്നും ഒരു പൊൻ വിളവെടുപ്പ്. Cultivation from waste
മാലിന്യങ്ങളിൽ നിന്ന് നമുക്ക് കിട്ടുന്ന ഒരുപാട് കാര്യങ്ങളുണ്ട് മാലിന്യങ്ങൾ കളയാതെ നമുക്ക് ഇതുപോലെ തന്നെ നല്ല ഭംഗിയായിട്ട് വിളവെടുക്കാവുന്ന ചെടികൾ വളർത്തുന്നതിന് നമുക്ക് ഇതുപോലെ
ഉപയോഗിക്കാവുന്നതാണ് മാലിന്യങ്ങൾ നമുക്ക് കളയാതെ തന്നെ വളം പോലെ ഉപയോഗിച്ചതിനു ശേഷം അടുത്തതായി ചെയ്യേണ്ടത്. ഇതിനെ നമുക്ക് ഒരു പ്രത്യേക രീതിയിൽ വളം പോലെ ആക്കി എടുത്തതിനുശേഷം നമുക്ക്

ഉപയോഗിക്കാവുന്ന അതുപോലെതന്നെ അടുക്കള വേസ്റ്റ് നമുക്ക് പച്ചക്കറികളുടെ ചുവട്ടിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്തൊക്കെയാണ് ചെയ്യുന്നത്
എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്