ഓണത്തിന് നല്ല രുചികരമായ വ്യത്യസ്തമായിട്ട് ഒരു പായസം. Custard paayasam recipe

കസ്റ്റാർഡ് പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഇത്ര മാത്രമേ ചെയ്യാനുള്ളൂ അത് നമുക്ക് പായസം തയ്യാറാക്കുന്നതിന് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് തോല് കളഞ്ഞ് അവൾ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തിനു ശേഷം

ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിനു നെയ്യ് ചേർത്ത് കൊടുത്ത് പഞ്ചസാര നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം പാലും ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് അതിലേക്ക് ഏലക്കപ്പൊടിയും ചേർത്ത് കസ്റ്റാർഡ് പൗഡർ വെള്ളത്തിൽ കലക്കിയത് കൂടി ചേർത്തു കൊടുത്തതിനു ശേഷം

ചൗ അരി വേവിച്ചതുകൂടി ചേർത്തുകൊടുത്ത നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാം. നല്ല രുചികരം ഹെൽത്തി ടേസ്റ്റി ആയിട്ടുള്ള റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണ് എല്ലാവർക്കും രുചികരമായ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്