ദന്തപാലാ ഈ ഒരു ചെടി നമ്മുടെ കേരളത്തിൽ വളരെയധികം കാണപ്പെടുന്ന ഒന്നാണ് ഇതുകൊണ്ട് നമുക്ക് ഒരുപാട് ഗുണങ്ങളുണ്ട് കാരണമെന്ത് ചെടിയുണ്ടെങ്കിൽ നമുക്ക് രോഗങ്ങൾക്കുള്ള ഒരുപാട് അധികം മരുന്നുകൾ ഉണ്ടാക്കാൻ സാധിക്കും
വരണ്ട ചർമ്മമുള്ളവർക്ക് ഉപയോഗിക്കാം അതുപോലെതന്നെ തൊക്ക് സംബന്ധമായ പലവിധ ബാക്ടീരിയൽ ഫംഗസ് അസുഖങ്ങൾക്കും വൈറസ് സംബന്ധമായ അസുഖങ്ങൾക്കും ഈ ഒരു ചെടി വളരെയധികം നല്ലതാണ് ഈ ചെടി നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ നമുക്ക് ചെയ്യാവുന്ന ഒരുപാട് അധികം കാര്യങ്ങളുണ്ട്
എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെയധികം ഉപകാരപ്പെടുന്ന ഒരുപാട് അധികം കാര്യങ്ങൾ ഇവിടെ കൊടുത്തിട്ടുണ്ട് നമുക്ക് ഒരുപാട് അധികം ഉപകാരപ്പെടുന്ന ഈ ചെടിയുടെ ഗുണങ്ങളെ കുറിച്ചുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്