DAP- പൂക്കളും പഴങ്ങളും കുമിഞ്ഞു കൂടാൻ ഈയൊരു വളം മാത്രം മതി DAP fertilizer for plants

പൂക്കളം പഴങ്ങളും എല്ലാം നമുക്ക് വളരെ എളുപ്പത്തിൽ വളർത്തിയെടുക്കുന്നതിന് ഉപയോഗിക്കാൻ പറ്റുന്ന ഒരു വളമാണിത് ഈ ഒരു വളം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് ഇത് ഒരു പ്രത്യേക അളവിൽ ചെടികൾക്ക് ഉപയോഗിച്ചുകൊടുത്ത് നിറയെ പൂക്കളും നിറയെ വളവുംവളരെ എളുപ്പമാണ് ഇത് ഒരു പ്രത്യേക അളവിൽ ചെടികൾക്ക് ഉപയോഗിച്ചുകൊടുത്ത് നിറയെ പൂക്കളും നിറയെ പഴങ്ങളും ഉണ്ടായി കിട്ടും.

ഇതുപോലെ നമുക്ക് ഈയൊരു വളവുണ്ടാക്കി കൊടുത്തു കഴിഞ്ഞാൽ അതായത് തയ്യാറാക്കി ഇതിലേക്ക് ഒഴിച്ച് കഴിഞ്ഞാൽ നമുക്ക് ഉണ്ടാകുന്ന മാറ്റങ്ങളും ഏത് രീതിയിലാണ് ഈ ഒരു വളവു ഉപയോഗിക്കേണ്ടത് എന്നുള്ളത് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ കാണുന്ന പോലെ തയ്യാറാക്കി നോക്കാവുന്നതാണ്

പലപ്പോഴും നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന പലതരം വളങ്ങൾ ഉപയോഗിച്ചു കൊടുക്കുമെങ്കിലും എപ്പോഴും നമുക്ക് വീട്ടിൽ വളങ്ങൾ മാത്രം പോരാ പെട്ടെന്നുള്ള വളർച്ചയ്ക്ക് ഉപയോഗിക്കുന്ന ചില വളങ്ങളും ഉണ്ട് പക്ഷേ ഇതിന് അധികം പാർശ്വഫലങ്ങൾ ഒന്നുമില്ല അതുകൊണ്ട് പേടിക്കാനും ഇല്ല ഈ വളങ്ങളൊക്കെ നമുക്ക് നല്ലപോലെ വിശ്വസിച്ചു ഉപയോഗിക്കാവുന്നതാണ് എന്തൊക്കെയാണെന്നുള്ളത് തീർച്ചയായിട്ടും അറിഞ്ഞിരിക്കണം.

DAP fertilizer for plants
Comments (0)
Add Comment