
തമാശ അല്ല, ആകാശത്ത് നമുക്ക് കൃഷി ചെയ്യാം different way of agriculture
തമാശയല്ല ആകാശത്ത് നമുക്ക് കൃഷി ചെയ്യാം എന്ന് പറയുന്നത് നമ്മൾ പലതരത്തിലുള്ള കൃഷി ചെയ്യാറുണ്ട് എപ്പോഴും മണ്ണിൽ കൃഷി ചെയ്യാറുള്ളതുപോലെ ചകിരിച്ചോറ് വെച്ചിട്ട് കൃഷി ചെയ്യാറുണ്ട് ചെടിച്ചട്ടിയിൽ കൃഷി ചെയ്യാറുണ്ട് ഒരുപാട് അധികം കൃഷികൾ നമ്മൾ ചെയ്യാറുണ്ട് ഇതുപോലെയൊക്കെ കൃഷി ചെയ്യുന്ന സമയത്ത് നമുക്ക്
പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഒരു കൃഷിരീതിയാണ് ഇത് ഈ ഒരു കൃഷി നമ്മൾ ഭൂമിയിൽ തൊടാതെ ചെയ്യുന്നതുകൊണ്ടാണ് ഇത് ആകാശത്ത് ചെയ്യുന്ന കൃഷി രീതി എന്ന് പറയുന്നത്
ഈ കൃഷി രീതി നമുക്ക് പെട്ടെന്ന് റെഡിയാക്കി എടുക്കാൻ പറ്റും പോക്സ് തയ്യാറാക്കി എടുത്തതിനുശേഷം ഇതിന് നമുക്ക് ചെടിച്ചട്ടിയിലേക്ക് നിറച്ചു കൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് വിത്ത് പാകി കൊടുത്ത് ഇതിനെ നമുക്ക് ഒരു കയറുകൊണ്ട് ഹാങ്ങ് ചെയ്തു തൂക്കിയിടാം

അങ്ങനെയിട്ടിട്ട് വേണം അടുത്തത് ആയിട്ട് നമുക്ക് ഇതിനെ കൃഷി ചെയ്ത് എടുക്കേണ്ടത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത്രയധികം എളുപ്പത്തിൽ നമുക്ക് കൃഷി ചെയ്യാനും സാധിക്കും ഈ ഒരു കൃഷിരീതി നമുക്ക് ആകാശത്തു തന്നെയാണെന്ന് പറയാം ഒരിക്കലും മണ്ണിൽ തൊടുന്നില്ലല്ലോ
ഇങ്ങനെ ചെയ്യുമ്പോഴുള്ള ഗുണങ്ങൾ നമുക്ക് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണാവുന്നതാണ് ഈ ഗുണങ്ങളെല്ലാം അറിഞ്ഞു തന്നെ നമുക്ക് കൃഷി ചെയ്യാവുന്നതാണ് അതുകൊണ്ടുതന്നെ നമുക്ക് പ്രത്യേക സ്ഥലങ്ങൾ ഒന്നും ആവശ്യമില്ല വളരെ കുറച്ച് സ്ഥലം നമുക്ക് കൃഷി രീതി ചെയ്യാൻ പറ്റുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.