
വീട്ടിൽ തന്നെ ബോറോൺ ഫേർട്ടിലെസർ തയ്യാറാക്കി എടുക്കാം DIY Boron Fertilizer at Home (Safe & Effective)
പച്ചക്കറികളും ഫ്രൂട്ട്സ് നടുന്ന സമയത്ത് നമുക്ക് ഏറ്റവും അധികം വേണ്ടത് അതിന്റെ പരിചരണമാണ് പരിചരിക്കേണ്ട വിധം വ്യക്തമായി തന്നെ അറിഞ്ഞിരിക്കണം ആദ്യം നമുക്ക് ഇതിന്റെ ഒരു പരിചരണത്തിനു വേണ്ടിയിട്ട് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് കുറച്ചു കാര്യങ്ങളിൽ ഒന്നാണ്. പലതരം വളങ്ങൾ ചേർത്തു കൊടുക്കുന്നത് പക്ഷേ
നമുക്കിത് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. ബോറൻ പുരട്ടി നമുക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് വളരെയധികം ഹെൽത്തിയായിട്ട് ചെടികളെ വളരാൻ സഹായിക്കുന്നതെന്നാണ് ചെടികളിൽ കൂടുന്നതിന് സഹായിക്കുന്നു പക്ഷേ ഇത് കടകളിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഇത് ചേർത്തു കൊടുക്കുമ്പോൾ

മണ്ണിന്റെ ഒരു ഗതിയിലുള്ള വളർച്ചയ്ക്ക് സഹായിക്കുകയും അതുപോലെ മണ്ണിൽ ചെടിക്ക് വേണ്ട എല്ലാ പോഷകാംഷങ്ങളും കിട്ടുകയും ചെയ്യുന്നു ഇത് എങ്ങനെയാണ് എന്നുള്ളത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
What You Need:
- Borax powder (also called sodium borate) – easily available in pharmacies or general stores
- Water – clean, room temperature
- Measuring spoon
🥣 How to Make Boron Solution:
🔹 For Foliar Spray (Spray on Leaves):
- Mix 1 gram of borax in 1 liter of water
- Stir well until completely dissolved
- Spray on plants once every 30–45 days
🔹 For Soil Application (Root Absorption):
- Mix 5–10 grams of borax per 10 liters of water
- Pour around the base of the plant, not on leaves
- Best for vegetables, fruit trees, and flowering plants
🌾🌼 Which Plants Benefit from Boron?
- Tomato, Brinjal, Cauliflower, Cabbage
- Chili, Beans, Groundnut
- Banana, Mango, Guava
- Rose, Hibiscus, Marigold
❗ Important Tips:
- Never overdose – excess boron is toxic to plants
- Don’t apply more than once in 30–45 days
- Store borax in a cool, dry place
- Always test on one plant before spraying on all
🔄 Natural Alternatives (Low-Boron Boosters):
- Wood ash – sprinkle lightly around plants
- Compost from fruit peels – slow release of micronutrients