നവരാത്രി തീരും മുൻപ് സ്ത്രീകൾ വീട്ടിൽ ഈ 2 കാര്യം ചെയ്‌താൽ; ആ വീട് രക്ഷപെടും, സർവ്വൈശ്വര്യം ഫലം.!! Do this Navarathri Astrology

Do this Navarathri Astrology : നവരാത്രിയോട് അനുബന്ധിച്ച് വീടും ചുറ്റുപാടും വൃത്തിയാക്കി വയ്ക്കുക എന്നത് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ഒരു ശീലമാണ്. എന്നാൽ ഇത്തരത്തിൽ വൃത്തിയാക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. വീട് എല്ലാ രീതിയിലും വൃത്തിയാക്കി വയ്ക്കുക എന്നത് ചിലപ്പോൾ സാധിക്കുന്ന കാര്യമല്ല.

അതുകൊണ്ടുതന്നെ ഇനി പറയുന്ന മൂന്ന് കാര്യങ്ങളിൽ ഏതെങ്കിലും ഒന്നെങ്കിലും തീർച്ചയായും ചെയ്യാനായി ശ്രദ്ധിക്കുക. വിവാഹം കഴിഞ്ഞ സ്ത്രീകൾ നവരാത്രി സമയത്ത് ഏതെങ്കിലും ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ചെന്ന് കുങ്കുമം നിറച്ച ചെപ്പും, താലിയും പൂജിക്കുന്നത് വളരെയധികം ശുഭകരമായി കണക്കാക്കപ്പെടുന്നു. ദുർഗ്ഗാ സങ്കല്പത്തിലുള്ള ദേവി ക്ഷേത്രത്തിൽ ചെന്നാണ് ഈ ഒരു പൂജ നടത്തേണ്ടത്. സ്വയംഭൂ ആയ ദേവിയുടെ സാന്നിധ്യം വീട്ടിൽ നിറയാനായി ഈയൊരു വഴിപാട് നടത്തുന്നതു വഴി സാധിക്കുന്നു.

അതോടൊപ്പം ദാമ്പത്യ സൗഖ്യം, ദീർഘസുമംഗലി യോഗം എന്നിവയും ഈയൊരു പൂജയിലൂടെ വന്നു ചേരുന്നതാണ്. അതുപോലെ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് കുറച്ച് കുപ്പിവള വാങ്ങിക്കൊണ്ടു വന്ന് വീട്ടിലോ കുടുംബത്തിലോ ഉള്ള പെൺകുട്ടികൾക്ക് അത് സമ്മാനമായി നൽകുക എന്നത്. നവരാത്രിയോട് അനുബന്ധിച്ച് വരുന്ന ഏതെങ്കിലും ഒരു ദിവസമോ അതല്ലെങ്കിൽ നവരാത്രി ദിവസമോ ഈ ഒരു വള നൽകൽ ചടങ്ങ് നടത്താവുന്നതാണ്. അതുവഴി സാമ്പത്തികമായ തടസ്സങ്ങൾ ഇല്ലാതാവുകയും വീട്ടിൽ ഐശ്വര്യം വന്നു ചേരുകയും ചെയ്യുന്നതാണ്.

നവരാത്രി ദിവസം അമ്പലത്തിൽ പോകുമ്പോൾ ദേവിയുടെ ഇഷ്ട നൈവേദ്യമായ കടുംപായസം വഴിപാട് നടത്തുന്നത് വളരെയധികം പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഇത്തരത്തിൽ ദേവിയെ പ്രീതിപ്പെടുത്തുക വഴി ജീവിതത്തിൽ ആഗ്രഹിക്കുന്ന പല കാര്യങ്ങളും സഫലമാക്കപ്പെടുന്നതാണ്. ദേവീക്ഷേത്രത്തിൽ മാത്രമല്ല ദേവീ സങ്കല്പം നിലനിൽക്കുന്ന ക്ഷേത്രങ്ങളിലും ഈ ഒരു വഴിപാട് നടത്താവുന്നതാണ്. കൂടാതെ വീട്ടിൽ ഐശ്വര്യം വന്നു ചേരുന്നതിനായി ദേവിയുടെ ചിത്രം പതിപ്പിച്ച നാണയം സ്വർണത്തിലോ, വെള്ളിയിലോ വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നതും ശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടുതൽ വിശദമായി മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Video Credit :Infinite Stories