
നിങ്ങളെ രാത്രി മൂന്നിനും അഞ്ചിനും ഇടയ്ക്ക് ഉണരുന്നവരാണോ. Do you wake up at 3-5 am in the morning?
ജ്യോതിഷ പ്രകാരം ഒരുപാട് അധികം കാര്യങ്ങൾ പറയുന്ന ഒന്നാണ് ഈ ഒരു മൂന്നിനും അഞ്ചിനും ഇടയ്ക്ക് എണീക്കുന്ന ഈ ഒരു സ്വഭാവ ഈ ഒരു സ്വഭാവം നമുക്ക് ഉണ്ടാക്കിയെടുത്തു കഴിഞ്ഞാൽ
അല്ലെങ്കിൽ നമ്മൾ ആ ഒരു സമയത്ത് എണീക്കുന്ന എങ്കിൽ നമ്മൾ എന്തൊക്കെയോ പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ നടക്കാൻ പോകുന്നത് എന്നാണ് അതിന്റെ ഒരു മുന്നറിയി സമയത്ത്

കഴിഞ്ഞാൽ നമുക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ കാര്യമാണ് നമുക്ക് രാവിലെ ഉണർന്നതിന് ഉടനെ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന എന്തുകാര്യം വന്നാലും അത് വളരെയധികം പോസിറ്റീവായി തന്നെ നടക്കുകയും എന്തെങ്കിലും പഠിക്കുകയാണെങ്കിൽ അത് നമ്മുടെ മനസ്സിൽ വളരെയധികം പെട്ടെന്ന്
പതിയുകയും ചെയ്യും വളരെയധികം ഹെൽത്തിയായിട്ട് വളരെയധികം എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന അതുപോലെ നമുക്ക് ശീലിക്കാൻ പറ്റുന്ന ഒരു ശീലം കൂടിയാണ്. ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങളുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്