ദോശ മാവിൽ ഈ ഒരു ഇല സൂത്രം ചെയ്താൽ മതി! രണ്ട് ദിവസം കഴിഞ്ഞാലും മാവ് ഇനി പുളിച്ചു പോവുകയില്ല!! | Dosa Batter Tips Using Vettila (Betel Leaves)

Dosa Batter Tips Using Vettila : ദോശ മാവിൽ ഈ സൂത്രം ചെയ്തു നോക്കൂ! വർഷങ്ങളോളം അടുക്കള പണി ചെയ്തിട്ടും ഈ സത്യം അറിഞ്ഞില്ലാലോ ഈശ്വരാ! ഒന്ന് കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വെറൈറ്റി ആയിട്ടുള്ള ടിപ്പുകൾ ആണ്. ഇഡലിയും ദോശയും അപ്പവും ഒക്കെ കഴിക്കുന്നവർക്ക് അല്ലെങ്കിൽ മലയാളികൾക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു അടിപൊളി ടിപ്പ് ആണിത്. ഇതൊക്കെ അറിയാതെയാണോ ഇത്രനാളും ഇരുന്നത്.

Add Vettila for Fermentation Boost 🌱

✅ Grind 1-2 fresh betel leaves along with the dosa batter ingredients.
✅ Vettila naturally enhances fermentation and adds a mild, earthy aroma.


2. Vettila-Infused Water for Grinding 💧

✅ Soak vettila in water overnight and use this water to grind the dosa batter.
✅ Helps in better digestion and adds a slight herbal taste.


3. Vettila Tempering for Special Flavor 🍳

✅ Chop 2-3 betel leaves and sauté in ghee or coconut oil.
✅ Mix into fermented dosa batter before making dosas.
✅ Gives a mild minty taste and improves gut health.


4. Vettila Medicinal Benefits in Dosa 🌿

✅ Aids digestion and relieves acidity.
✅ Acts as a natural antibacterial agent.
✅ Boosts metabolism and removes toxins.


5. Bonus: Vettila Dosa for Cold & Cough 🤧

✅ Mix ground vettila into ragi dosa or wheat dosa for a medicinal twist.
✅ Helps with respiratory issues and keeps the body warm.

ഇനിയും അറിയാതെ പോകരുതേ ആരും. ചിലപ്പോൾ നിങ്ങൾക്ക് അറിയാവുന്ന അല്ലെങ്കിൽ നിങ്ങൾ ചെയ്യാറുള്ള ടിപ്പായിരിക്കും ഇത് എങ്കിലും പലർക്കും ഇത് പുതിയ അറിവാകാനാണ് സാധ്യത. പലരും ഇത്തരം മാവുകൾ കുറച്ചധികം ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് വെച്ച് രണ്ടു ദിവസമൊക്കെ ദോശയും ഇഡലിയു മൊക്കെ ഉണ്ടാക്കാറുണ്ടാകും. ഫ്രിഡ്ജിൽ വെച്ചാലും രണ്ട് ദിവസം കഴിയുമ്പോൾ ഇത് പുളിച്ചു തുടങ്ങും. മാവ് രണ്ടു ദിവസം കഴിഞ്ഞും

പുളിക്കാതെ ഇരിക്കുവാൻ ഈ ഇല ഉപയോഗിച്ചാൽ മതി. വെറ്റിലയുടെ ഇലയാണ് നമ്മൾ ഇതിനായി ഉപയോഗിക്കുന്നത്. വെറ്റിലയുടെ ഇല നല്ലപോലെ കഴുകി വൃത്തിയാക്കി മാവ് നിറച്ചിരിക്കുന്നു പാത്രത്തിൽ ഇട്ട് ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ പിന്നെ മാവ് പുളിച്ചു പോവുകയില്ല. മാവിൽ വെറ്റില വെച്ച് മൂടികൊണ്ട് അടച്ചു വെക്കുകയാണെങ്കിൽ മാവ് പുളിക്കാതെ സൂക്ഷിക്കാം. പലർക്കും അറിയാത്ത ഒരു ടിപ്പായിരിക്കും ഇത്. അടുത്ത ടിപ്പിൽ പറയുന്നത്

കടലക്കറി ഉണ്ടാക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. ബാക്കി വരുന്ന ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി ചെയ്തു നോക്കണം. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഇത് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ കൂട്ടുക്കാരെ.

Dosa Batter Tips Using Vettila (Betel Leaves)
Comments (0)
Add Comment