നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ ഹെൽത്തി ആയിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളർത്താൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഓർക്കിഡ് തൈകൾ
ഈയൊരു തൈകൾ നമുക്ക് വളരെയധികം എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതിനായിട്ട് നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ ഉള്ളൂ അതിനായിട്ട് നമുക്ക് കുറച്ച് ചകിരിച്ചോറ് ആവശ്യമുണ്ട് അതുപോലെ തന്നെ കുറച്ചു മാത്രം മതി അതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ വളരെ ഹെൽത്തി ആയിട്ട് ഇത് വളർത്തിയെടുക്കാൻ സാധിക്കും എല്ലാ ദിവസവും വെള്ളം ഒഴിച്ച് കൊടുക്കേണ്ട ആവശ്യവും വരുന്നില്ല
വെള്ളം നമുക്ക് ഇടയ്ക്കൊക്കെ ഒഴിച്ചുകൊടുത്താൽ മാത്രം മതിയോ നെടുമ്പാ കാര്യങ്ങളെല്ലാം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.