ഈന്തപഴം, ബദാം, ഉണക്കമുന്തിരി തുടങ്ങിയത് നിർമിക്കുന്നത് എങ്ങനെ എന്നറിയാമോ.!! [വീഡിയോ] | Dry Fruits Factory – Step-by-Step Process

Dry Fruits Factory Process : നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യം മെച്ചപ്പെടുത്തുക എന്നത് ഏതൊരാളെ സംബന്ധിച്ചും വളരെയധികം പ്രധാന്യമർഹിക്കുന്ന ഒരു കാര്യം തന്നെയാണ്. ഇതിനായി മിക്ക ഡോക്ടർമാരും നിർദേശിക്കുന്നത് നമ്മുടെ ആഹാരത്തിൽ പച്ചക്കറികളും പഴ വർഗ്ഗങ്ങളും ധാരാളം ഉൾപ്പെടുത്തണം എന്ന് തന്നെയായിരിക്കും. എന്നാൽ പഴവർഗങ്ങളിൽ ഫ്രഷ് ഫ്രൂട്ട്സ് തിരഞ്ഞെടുക്കുവാൻ ആയിരിക്കും എല്ലാവരും ശ്രമിക്കുക.

Sourcing & Sorting

  • Dry fruits are sourced directly from farms or large suppliers.
  • They undergo manual or mechanical sorting to remove:
    • Sticks
    • Leaves
    • Damaged pieces
    • Foreign particles

2. Cleaning & Washing

  • Dry fruits are washed thoroughly using water or mild food-safe cleaning agents.
  • Some factories use vibrating sieves, air blowers, or bubble washers.
  • Removes sand, dust, oil residues, and pesticide traces.

3. Drying

  • After washing, the nuts/fruits are dried using:
    • Hot air drying tunnels
    • Sun drying trays (in smaller units)
    • Dehydrators (for soft fruits like figs or apricots)

Drying removes excess moisture and enhances shelf life.


4. Roasting or Blanching (Optional)

  • Certain nuts like cashews, almonds, and pistachios may be:
    • Dry roasted or
    • Oil roasted
    • Blanched (boiled briefly to remove skin)

This step is often used for value-added variants.


5. Peeling or De-skinning (Optional)

  • For nuts like almonds or peanuts, skins are removed.
  • Hot water or steam loosens the skin.
  • Roller machines or air blowers peel the skin.

6. Grading and Sizing

  • Dry fruits are sorted based on:
    • Size
    • Color
    • Texture
  • This is done via mechanical sifters and rollers.

7. Flavoring or Coating (Optional)

  • Some dry fruits are salted, sweetened, spiced, or honey-coated.
  • Flavoring is done in rotating drums with controlled heating.

8. Quality Inspection

  • Manual or automatic inspection and rejection systems remove defective or broken pieces.
  • Metal detectors and UV scanners ensure safety.

9. Packaging

  • Vacuum packing, nitrogen flushing, or zip-lock pouches are used.
  • Packaging types:
    • Retail packs (100g, 500g)
    • Bulk packs (5kg, 25kg)
  • All packs are labeled with nutritional info, batch code, and expiry date.

10. Storage & Distribution

  • Stored in temperature-controlled warehouses.
  • Distributed to supermarkets, export houses, or online platforms.

എന്നിരുന്നാലും ഡ്രൈ ഫ്രൂട്ട്സിൽ നമുക്കാവശ്യമായ ഊർജം ലഭ്യമാക്കാൻ സഹായിക്കുന്ന പല ഘടകങ്ങളും ഉണ്ട്. ശരീരഭാരം കുറക്കുവാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് ഏറെ ഉത്തമമാണ്. ഡ്രൈ ഫ്രൂട്സിൽ വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ ധാരാളം ഉണ്ട്. ഇവിടെ നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് വിപണിയിൽ ലഭ്യമാകുന്ന ഡ്രൈ ഫ്രൂട്ട്സ് എങ്ങനെയാണ് നിർമിക്കുന്നത് എന്നതാണ്.

ഈന്തപഴം, ബദാം, ഉണക്കമുന്തിരി എന്നിവ ഡ്രൈ ഫ്രൂട്സിൽ ഉൾപെടുന്നവയാണ്. ഇവ വാങ്ങി കഴിക്കാറുണ്ട് എങ്കിലും ഇത് എങ്ങനെയാണ് നിർമിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈന്തപഴം, ബദാം, ഉണക്കമുന്തിരി, കാഷ്യു നട്ട് തുടങ്ങിയവയുടെ നിർമാണ വീഡിയോ ആണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഇവ നിങ്ങൾക്ക് ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ മറക്കല്ലേ.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Factory TV എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Dry Fruits Factory – Step-by-Step Process
Comments (0)
Add Comment