100 കിലോ കരിയിലെ കമ്പോസ്റ്റ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ കരിയില നമുക്ക് നല്ലപോലെ ഉണക്കിയെടുക്കാൻ അതിനുശേഷം കമ്പോസ്റ്റ് ആക്കി എടുക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് കയ്യിലെ കമ്പോസ്റ്റ് ഉണ്ടെങ്കിൽ നമുക്ക് മണ്ണില്ലാതെ കൃഷി ചെയ്യാൻ സാധിക്കും വീട്ടിൽ തന്നെ നമുക്ക് കൃഷി ചെയ്യാൻ സാധിക്കും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കരിയില കമ്പോസ്റ്റ് ഉണ്ടെന്നുണ്ടെങ്കിൽ എല്ലാ ചെടികൾക്ക് നമുക്ക് ചേർത്തു കൊടുക്കാം കരിയില കമ്പോസ്റ്റ് ആകുമ്പോഴുള്ള പ്രത്യേകത ഇതിലെ വെള്ളം തങ്ങിനിൽക്കുകയും ചെടികൾക്ക് കൂടുതൽ വെള്ളത്തിന്റെ അംശം കിട്ടുകയും ചെയ്യുന്നു
ഇത്രയും ഹെൽത്തിയായിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു കാര്യത്തിനും കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ഇതുപോലെ നമുക്ക് ഹെൽത്തി ആയിട്ടുള്ള ഒരു കാര്യമുണ്ട് ഗുണങ്ങളും വളരെ ചെറുതോ ഒന്നുമല്ല കരിയില കമ്പോസ്റ്റ് ആകുന്ന സമയത്ത് നമുക്ക് ചെടികളിൽ നിന്ന് കിട്ടുന്ന പലതരം ചെടികളുടെ കരിയിലകൾ ആയിരിക്കും കിട്ടുന്നത്. അതിൽ നിന്നുള്ള ഗുണങ്ങളെല്ലാം നമ്മുടെ ചെടിയുടെ
വളർച്ചയെ സഹായിക്കുകയും ചെയ്യുന്ന എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.