മത്തങ്ങയുടെ കുരു കഴിക്കുന്നത് എന്തിനാണ് അത് ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് dry pumpkin seeds health benefits

ഒരുപാട് അധികം പ്രചാരത്തിലുള്ള ഒന്നാണ് മത്തന്റെ കുരു. ഇതിപ്പോൾ എല്ലാ സൂപ്പർ മാർക്കറ്റുകളിലും നമുക്ക് കിട്ടുന്നതാണ് അതുപോലെതന്നെ നമുക്ക് തന്നെ ഉണക്കിയെടുത്ത് സൂക്ഷിച്ച് കഴിക്കാവുന്നതാണ് ഇത് ശരീരത്തിന് പരിപൂർഷപ്പെടുത്തുകയും അതുപോലെതന്നെ ഒരുപാട് അധികം വൈറ്റമിൻസ് നമുക്ക് ഇതിലൂടെ കിട്ടുകയും ചെയ്യുന്നു നമുക്ക് ഒരു ദിവസം നല്ല ഊർജ്ജത്തോടെ ഇരിക്കാനും സഹായിക്കുന്നു ഇതൊക്കെ എങ്ങനെയാണ് മത്തന്റെ കുരുവിൽ നിന്നും സാധിക്കുന്നത് എന്നൊക്കെ വിശദമായിട്ട് നിങ്ങൾ അറിഞ്ഞിരിക്കണം

നമുക്ക് ഒരു അളവിനനുസരിച്ച് കഴിക്കാവുന്നതാണ്. എല്ലാദിവസവും ഒരു പത്തോ പതിനഞ്ച് എണ്ണം വെച്ച് നമ്മൾ കഴിക്കുന്നത് വളരെ നല്ലതാണ് അളവ് നോക്കിയിട്ട് കഴിക്കേണ്ട ആവശ്യമില്ല എങ്കിൽ പോലും നമുക്കിത് വ്യക്തമായിട്ട് കഴിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത് ഒരുപാട് അധികം ഡോക്ടർമാരും ഇപ്പോൾ അത് കഴിക്കാൻ പറയുന്നുണ്ട്. ഗുരു ഒരിക്കലും കളയരുത് നമുക്ക് ഒരുപാട് ഗുണം ചെയ്യും

എന്തൊക്കെയാണ് ഗുണങ്ങൾ എന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/EMkf2B07I1M?si=OpYfHNEqOCp9cSyc
pumpkin seeds health benefits
Comments (0)
Add Comment