ലോകത്തിലെ ഏറ്റവും കൂടുതൽ വൃത്തികെട്ട നാറ്റം ഉള്ള ഒരു പഴം എന്നാണ് പറയുന്നത് എന്നാൽ ഈ ഒരു ഫ്രൂട്ട് കഴിച്ചു കഴിഞ്ഞാൽ നമ്മൾ അതിന് അത്രയധികം രുചികരമായ ഒരു പഴം കൊണ്ട് ചക്കപ്പഴത്തിനോട് സാമ്യമുള്ള
ഒരു പഴമാണ് പക്ഷേ ചക്കപ്പഴം അല്ല ഈ ഒരു ലെവൽ ടേസ്റ്റ് ആണ് അതുപോലെതന്നെ ഈയൊരു പഴുത്തിന്റെ ഗുണങ്ങൾ നമ്മുടെ ശരീരത്തിലുള്ള ഒരുപാട് അസുഖങ്ങൾക്ക് ഒരു മരുന്ന് പോലെയാണ് തയ്യാറാക്കൽ വളരെ എളുപ്പമാണ്
വളരെ പെട്ടെന്ന് ഉണ്ടാക്കിയെ
ടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു മെഡിസിനാൽ അറിയാതെ പോകരുതെന്ന് നമുക്ക് തായ്ലൻഡിൽ ഒക്കെ പോകുമ്പോൾ ഇഷ്ടം പോലെ വാങ്ങിക്കാൻ സാധിക്കും പക്ഷേ നമ്മുടെ ഇന്ത്യയിലും ഈ പഴം കിട്ടുന്നുണ്ട് പക്ഷേ വളരെ റെയർ ആയിട്ടാണ് കിട്ടുന്നത് അതുമാത്രമല്ല ഫ്ലൈറ്റിലോ അതുപോലെ തന്നെ എയർപോർട്ടിലോ അതുപോലെ നമ്മുടെ ഹോട്ടലുകൾ ഒന്നും
ഈ ഒരു പഴം കയറ്റാൻ പോലും അനുവദിക്കില്ല അത്രയും അധികം നാറ്റമാണ് പക്ഷേ ഇതിന്റെ ടേസ്റ്റ് വളരെ നല്ലതാണ് ഇതൊരു മെഡിസിനൽ പ്ലാന്റ് കൂടിയാണ് പിന്നെ പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഈ ഒരു പഴം വളരെയധികം നല്ലതാണ് അങ്ങനെ പറയണമെങ്കിൽ തന്നെ ഇത് എത്രയധികം നല്ലതായിരിക്കും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത