
വീട്ടിൽ മുട്ട തോട് ഉണ്ടോ! വീട്ടിൽ വെറുതെ കളയുന്ന മുട്ട തോട് മതി കറ്റാർവാഴ ഇരട്ടി വണ്ണം വെക്കാനും പനപോലെ വളരാനും ആയിരക്കണക്കിന് കറ്റാർ വാഴ തൈകൾ തിങ്ങി നിറയാനും!! | Easy Aloe Vera Fertilizer for Healthy Growth
Easy Aloe Vera Fertilizer : വീട്ടിൽ വെറുതെ കളയുന്ന ഇതുമതി! ഇനി കറ്റാർവാഴ പനപോലെ വളരും; ഒരു ചെടിയിൽ നിന്നും ആയിരക്കണക്കിന് കറ്റാർ വാഴ തൈകൾ. കറ്റാർവാഴ വണ്ണം വെക്കാനും പുതിയ തൈകൾ പൊട്ടിവരാനും ഈ സൂത്രം ചെയ്താൽ മതി. വളരെയധികം ഫലപ്രദമായ ഒരു ഔഷധ സസ്യമാണ് കറ്റാർവാഴ എന്ന് പറയുന്നത്. മുടിയുടെ സംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും അധികവും ആളുകൾ
Best Natural Fertilizers for Aloe Vera
1️⃣ Banana Peel Fertilizer (Rich in Potassium & Phosphorus) 🍌
✔ Take 2 banana peels and soak in 1 liter of water for 24 hours.
✔ Strain and use the liquid to water aloe vera once a month.
✔ Helps in strong root growth & thick leaves.
2️⃣ Eggshell Fertilizer (Calcium Boost) 🥚
✔ Crush 5-6 eggshells into a fine powder.
✔ Mix with soil or compost to improve leaf strength.
✔ Calcium prevents weak, droopy aloe leaves.
3️⃣ Onion Peel Fertilizer (Growth Booster) 🧅
✔ Soak onion peels in water for 24 hours.
✔ Strain and use the liquid once every 15 days.
✔ Rich in sulfur & nutrients, helping fast aloe vera growth.
4️⃣ Cow Dung or Compost Tea (All-in-One Fertilizer) 🐄🌿
✔ Mix 2 handfuls of compost or cow dung in 1 liter of water.
✔ Leave it for 2-3 days, then strain and dilute with another 1 liter of water.
✔ Water the aloe vera once every month.
ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ് കറ്റാർവാഴ എന്ന് പറയുന്നത്. എന്നാൽ പലപ്പോഴും കറ്റാർവാഴ വീട്ടിൽ നട്ടുവളർത്തുന്നതിന് സാധിക്കാതെ വരുന്നവർ കടയിൽ നിന്ന് വാങ്ങുകയാണ് പതിവ്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന കറ്റാർവാഴ ഒന്നോ രണ്ടോ തവണ മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുക ഉള്ളു. അതുകൊണ്ടുതന്നെ വീട്ടിൽ കറ്റാർ വാഴ നട്ടു വളർത്തുന്ന താണ് എന്തുകൊണ്ടും ഉചിതമായ കാര്യം.

ഇനി എങ്ങനെയാണ് കറ്റാർവാഴ വീട്ടിൽ നട്ട് വളർത്തേണ്ടത് എന്നും അതിൻറെ പരിപാലനത്തിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് ഇനി പറയാൻ പോകുന്നത്. വളരെ പെട്ടെന്ന് തന്നെ വീട്ടിൽ നട്ടു വളർത്താവുന്ന ഒന്നാണ് കറ്റാർ വാഴ. ഒരു തണ്ടിൽ നിന്ന് തന്നെ ഒരുപാട് ചെടികൾ മുളപ്പിച്ച് എടുക്കാൻ സാധിക്കും എന്നത് തന്നെയാണ് കറ്റാർവാഴയുടെ പ്രത്യേകത. അധികജലം ഒന്നും ആവശ്യമില്ല ഇതിന്.
രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ മാത്രം വെള്ളമൊഴിച്ചു കൊടുത്താൽ മതിയാകും. മാത്രവുമല്ല കറ്റാർവാഴയുടെ വേരും തണ്ടും കുറച്ചു കഴിയുമ്പോൾ താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുറിച്ചുമാറ്റി രണ്ടാക്കി നടന്നത് വീണ്ടും ഒരുപാട് തൈകൾ ഉണ്ടാകുന്നതിന് സഹായിക്കാറുണ്ട്. കറ്റാർവാഴ കൂടുതൽ കാര്യങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക. Aloe Vera Fertilizer Video Credits : POPPY HAPPY VLOGS