Easy banana pudding recipe| രണ്ടു പഴം കൊണ്ട് രുചികരമായ പഴം പുഡ്ഡിംഗ് തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് വളരെ എളുപ്പമായിട്ടുള്ള കുറച്ച് ചേരുവകൾ മാത്രം മതി കഴിക്കാൻ പറ്റുന്ന ഒരു പുഡ്ഡിംഗ് പാഠവും മറ്റു ചേരുവകളും മുട്ടയൊക്കെ ചേർത്തിട്ടാണ് തയ്യാറാക്കി എടുക്കുന്നത്.
Ingredients:
2-3 ripe Bananas (sliced)
1 box (3.4 oz) Instant Vanilla Pudding Mix
2 cups Cold Milk
1 tsp Vanilla Extract
1 cup Whipped Cream or Whipped Topping
1½ cups Vanilla Wafer Cookies
Optional: 1-2 tbsp Sweetened Condensed Milk (for extra sweetness)
ഈ റോഡും തയ്യാറാക്കുന്നതിനായിട്ട് ആദ്യം രണ്ട് പഴം നമുക്ക് പഴുത്തത് തോൽവിരിച്ചെടുത്ത് വയ്ക്കാം അതിനായിട്ട് നേന്ത്രപ്പഴം വേണമെന്ന് മറ്റേതെങ്കിലും പഴം ആയാലും മതി നല്ലപോലെ ഉടച്ച് അല്ലെങ്കിൽ മിക്സിയിൽ ഒന്ന് അരച്ചെടുത്ത ശേഷം അതിലേക്ക് മുട്ടയും മറ്റു ചേരുവകളും ഒക്കെ ചേർത്തിട്ടാണ് തയ്യാറാക്കി എടുക്ക
ഈ ഒരു പുഡിങ് തയ്യാറാക്കുന്ന സിറപ്പും കൂടി നമുക്ക് ആവശ്യമുണ്ട് ഇതൊക്കെ ചേർത്തിട്ട് നമുക്ക് വളരെ രുചികരമായി എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നതെന്ന് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ കാണുന്ന പോലെ തയ്യാറാക്കി നമുക്ക് ഒരിക്കലും ഈ ഒരു പഴം വേസ്റ്റ് ആയി പോവുകയുമില്ല.
തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Chikkos dine