കുക്കറിൽ നമുക്ക് പത്തിരി ഉണ്ടാക്കാം കുഴക്കുകയും ഇല്ല വേണ്ട പരത്തുകയും വേണ്ട. Easy Cooker Pathiri (Rice Roti) Recipe

കുഴക്കുക പരത്തുക ഒന്നും വേണ്ട നമുക്ക് എളുപ്പത്തിൽ തന്നെ കുക്കറിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പത്തിരി എല്ലാവർക്കും ഇഷ്ടപ്പെടും ഈ ഒരു പദ്ധതി തയ്യാറാക്കുന്ന കുക്കറിലേക്ക്  അരിപ്പൊടി ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് ഉപ്പും ചേർത്ത് എണ്ണയും ചേർത്ത് യോജിപ്പിച്ച് എടുക്കാം അതിനുശേഷം ചെറിയ തീയിൽ നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക.

ഹെൽത്ത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ രുചികരമായിട്ട് തയ്യാറാക്കുന്നതിനായിട്ട് കുഴച്ചെടുത്തതിനുശേഷം കൈകൊണ്ട് തന്നെ ഒന്ന് മിക്സ് ചെയ്യാൻ മാത്രമേ ഉള്ളതിനുശേഷം ചെറുതായിട്ട് ഒന്ന് പരത്തിയെടുത്ത് ഒരു ദോശക്കീട്ടു കൊടുത്തു വേവിച്ചെടുക്കുക. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് ഇതുപോലെ ചുട്ടെടുത്തു

കഴിഞ്ഞാൽ നമുക്ക് അധികം സമയം ഒന്നും എടുക്കാതെ തന്നെ ഇത് വേവിച്ചെടുക്കാൻ സാധിക്കും കുക്കറിൽ ആയതുകൊണ്ട് തന്നെ പെട്ടെന്ന് അടച്ചു വച്ച് ഒരു വിസിലൊക്കെ വെച്ചിട്ടും വേവിച്ചെടുക്കാൻ സാധിക്കും ഇത് എങ്ങനെയാണ് എന്നുള്ളത് ഇവിടെ വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy Cooker Pathiri (Rice Roti) Recipe
Comments (0)
Add Comment