വെള്ളരി ഇങ്ങനെ ഒന്ന് കൃഷി ചെയ്തു നോക്കൂ! ഇനി വെറും 45 ദിവസം മതി കിലോ കണക്കിന് വെള്ളരി വിളവെടുക്കാൻ!! | Easy Cucumber Cultivation in 45 Days

Easy Cucumber Krishi 45 Days : വെള്ളരി ഇങ്ങനെ ഒന്ന് കൃഷി ചെയ്തു നോക്കൂ! വെള്ളരി പൊട്ടിച്ചു മടുക്കും. വെറും 45 ദിവസം മതി വെള്ളരി വിളവെടുക്കാൻ. ഒരു ചെറിയ വെള്ളരിയിൽ നിന്നും കിലോ കണക്കിന് സാലഡ് വെള്ളരി പൊട്ടിക്കാം ഈ സൂത്രം അറിഞ്ഞാൽ. നമുക്ക് ഏറ്റവും പരിചയം ഉള്ള ഒരു പച്ചക്കറിയാണ് വെള്ളരി. വേനൽക്കാല പച്ചക്കറിയായി ഉപയോഗിക്കുന്ന, പടർന്നു പിടിക്കുന്ന ഒരു ചെടിയാണ് വെള്ളരി.

Choose the Right Variety

  • Select a fast-growing hybrid variety that matures in 45 days (e.g., “Bush Champion” or “Poinsett 76”).

2. Best Growing Conditions

Soil: Well-drained, fertile soil with pH 6.0-7.0.
Sunlight: Needs 6-8 hours of direct sunlight daily.
Temperature: Ideal between 25-30°C.

3. Sowing & Spacing

✅ Sow seeds ½ inch deep and 1-2 feet apart.
✅ If growing in pots, use at least a 12-inch deep pot.

4. Watering & Mulching

✅ Water regularly to keep soil moist but avoid waterlogging.
✅ Use mulch (dried leaves/straw) to retain moisture.

5. Fertilization

✅ Apply organic compost or cow dung before planting.
✅ After 2 weeks, use a liquid fertilizer (banana peel water) for fast growth.

6. Support & Pruning

✅ Use stakes or trellis to support vines and improve airflow.
✅ Prune excess leaves to promote fruit development.

7. Pest & Disease Control

✅ Spray neem oil to prevent aphids and powdery mildew.
✅ Use garlic or onion spray to keep insects away.

8. Harvesting (Day 40-45)

✅ Pick cucumbers when they are 6-8 inches long and firm.
✅ Harvest every 2-3 days to encourage more growth.

💡 Bonus Tip: Soaking seeds in warm water overnight before planting speeds up germination!

വെള്ളരിയുടെ കായ പച്ചയായി കഴിക്കുകയോ സാലഡായി വിളമ്പുകയോ അല്ലെങ്കിൽ പച്ചക്കറിയായി പാകം ചെയ്യുകയോ ചെയ്യാം. തീർച്ചയായും, അനുഭവ പരിചയമില്ലാത്ത ഒരു തോട്ടക്കാരന് ഇവ വളർത്താൻ കഴിയും, പക്ഷേ നല്ല വിളവെടുപ്പ് ലഭിക്കാൻ, നിങ്ങൾ ചില രഹസ്യങ്ങൾ അറിഞ്ഞിരിക്കണം. ജനുവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ഓഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍ കാലങ്ങളില്‍ വെള്ളരിവിളകള്‍ നടാവുന്ന കാലമാണ്.

കായീച്ച, ഇലത്തുള്ളന്‍, ഏപ്പിലാക്‌ന വണ്ട്, വെള്ളീച്ച തുടങ്ങിയവയാണ് പ്രധാനമായും ആ,ക്രമിക്കുന്ന കീടങ്ങള്‍. വെള്ളരിക്ക വിളവെടുക്കാൻ വെറും 45 ദിവസം മതി. വെള്ളരിക്ക നടുന്ന രീതിയും പരിചരണവും ആണ് ഈ വീഡിയോയിൽ ഉള്ളത്. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്.

ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വെള്ളരി ഇങ്ങനെ ഒന്ന് കൃഷി ചെയ്തു നോക്കൂ. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യാൻ മറക്കരുതേ.. Cucumber Harvesting 45 Days Video Credit : Livekerala

Easy Cucumber Cultivation in 45 Days
Comments (0)
Add Comment