ഇത് നിങ്ങളെ ഞെട്ടിക്കും! പഴയ ഒരു പെയിന്റ് ടിൻ മാത്രം മതി; കടുത്ത വേനലിലും കറിവേപ്പ് കാടുപോലെ വളർത്താം; ഇനി വേപ്പില നുള്ളി മടുക്കും!! | Easy Curry Leaves Cultivation Using a Paint Tin
Curry Leaves Cultivation Tip Using Paint Tin: നമ്മുടെയെല്ലാം വീടുകളിൽ കറികളും മറ്റും തയ്യാറാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി മിക്ക വീടുകളിലും കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ പലതരത്തിലുള്ള കീടനാശിനികളും അടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം ചെറിയ രീതിയിൽ പരിചരണം നൽകിക്കൊണ്ട് വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കാനായി സാധിക്കും.
Materials Needed:
✔️ An empty paint tin (cleaned thoroughly)
✔️ Good quality curry leaf sapling or seeds
✔️ Well-draining soil mix (garden soil + compost + sand)
✔️ Coconut husk or small stones (for drainage)
✔️ Organic fertilizer (cow dung, compost, or neem cake)
✔️ Water spray bottle
🌱 Step-by-Step Curry Leaf Cultivation in a Paint Tin
1️⃣ Prepare the Paint Tin
- Wash the tin thoroughly to remove any chemical residues.
- Punch 4-5 small drainage holes at the bottom to prevent waterlogging.
2️⃣ Add a Drainage Layer
- Place small stones, pebbles, or coconut husk at the bottom for better water drainage.
3️⃣ Fill with Nutrient-Rich Soil
- Mix garden soil + compost + river sand (2:1:1 ratio) for loose, well-drained soil.
- Add organic manure (cow dung or compost) to enrich the soil.
4️⃣ Planting the Curry Leaf Sapling or Seeds
- If using a sapling, plant it in the center and cover the roots with soil.
- If using seeds, plant them 1 cm deep and cover lightly with soil.
5️⃣ Watering & Placement
- Water lightly but regularly to keep the soil moist (avoid overwatering).
- Place the tin in a sunny spot (at least 4-6 hours of sunlight daily).
6️⃣ Organic Fertilization
- Every 15 days, add buttermilk, rice water, or cow dung manure to boost growth.
- Eggshell powder & neem cake help prevent pests.
7️⃣ Pruning for Bushy Growth
- Pinch off the topmost leaves to encourage new side branches for a fuller plant.
🌟 Benefits of Growing Curry Leaves in a Paint Tin
✅ Eco-friendly reuse of waste tins
✅ Portable – easy to move the plant to sunlight/shade
✅ Controlled root growth – prevents overgrowth in small spaces
✅ Can be kept on balconies, terraces, or indoors
💡 Tip: Adding banana peel water once a month helps strengthen the plant
അതിനാൽ കൂടുതൽ വെള്ളം ഒരു കാരണവശാലും ഒഴിച്ചു കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നല്ല രീതിയിൽ വളർന്നതിനുശേഷം മാത്രം ഇലകൾ എടുക്കാനായി ശ്രദ്ധിക്കുക. ഇലകൾ ഒരു കാരണവശാലും ഊരിയെടുക്കരുത്, പകരം തണ്ടോടു കൂടി മുറിച്ചെടുക്കണം. പുതിയതായി ചെടി നട്ടുപിടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനായി ഉപയോഗിച്ച് തീർന്ന ചെറിയ തകര പാത്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യം തന്നെ അവയുടെ ചുവട്ടിൽ ഒരു സ്ക്രൂഡ്രൈവറോ മറ്റോ ഉപയോഗിച്ച് ഓട്ടകൾ ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്താൽ മാത്രമേ മണ്ണിൽ നിന്നും വെള്ളം താഴോട്ട് ഇറങ്ങി പോവുകയുള്ളൂ. അതുപോലെ പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ അടുക്കളയിൽ നിന്നും കിട്ടുന്ന

ജൈവ കമ്പോസ്റ്റ് കൂടി ചേർത്ത് തയ്യാറാക്കുകയാണെങ്കിൽ കൂടുതൽ നല്ലതായിരിക്കും. അതോടൊപ്പം തന്നെ കുറച്ച് ചാര പൊടി കൂടി ചേർത്തു കൊടുക്കണം. ഈയൊരു കൂട്ടുകൂടി പാത്രത്തിലേക്ക് നിറച്ച ശേഷം വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം മണ്ണിലേക്ക് നല്ലതുപോലെ ഇറങ്ങി കഴിഞ്ഞാൽ നല്ല വേരോടു കൂടിയ തൈ മണ്ണിലേക്ക് നട്ടു പിടിപ്പിക്കാവുന്നതാണ്. ഈയൊരു രീതിയിൽ ചെടിയെ സംരക്ഷിക്കുകയാണെങ്കിൽ എളുപ്പത്തിൽ തൈ പിടിക്കുകയും പിന്നീട് അത് റീപ്പോട്ട് ചെയ്തു നല്ല രീതിയിൽ വളർത്തിയെടുക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS