5 മിനിറ്റിൽ കിടിലൻ ചീര കൃഷി! വെറും 7 ദിവസം കൊണ്ട് ചീര കാട് പോലെ തഴച്ചു വളരും; ഇനി എന്നും ചീര പറിച്ചു മടുക്കും!! | Easy Fertilizer for Cheera (Spinach/Amaranthus) Cultivation

Easy Fertilizer For Cheera Cultivation : ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി! 7 ദിവസം കൊണ്ട് ചീര കാട് പോലെ തഴച്ചു വളരും. ഇങ്ങനെ ഒരിക്കൽ ചെയ്‌താൽ മതി വീട്ടിൽ എന്നും ചീര പറിക്കാം! ഇനി എന്നും കെട്ടു കണക്കിന് ചീര പറിച്ചു മടുക്കും. ചീര കാടുപോലെ തിങ്ങി നിറയാനും ധാരാളം വിളവെടുപ്പ് നടത്താനും ഈ ഒരു വളം ഒറ്റ തവണ കൊടുത്താല്‍ മാത്രം മതി. മുറ്റം നിറയെ ചീര കാട് പോലെ വളരാൻ ഇത് മാത്രം മതി.

Cow Dung & Cow Urine Fertilizer

🔹 Mix 1 part cow dung with 5 parts water and let it ferment for 2-3 days.
🔹 Add 1 cup of cow urine for extra nutrients.
🔹 Apply this mix once a week around the plants.

Rich in nitrogen – Helps in fast leafy growth.
Boosts soil fertility – Improves plant health naturally.


2️⃣ Banana Peel & Eggshell Fertilizer

🔹 Dry and crush banana peels & eggshells into powder.
🔹 Mix into the soil while planting or sprinkle around the plants.

Banana peel = Potassium & phosphorus – Strengthens plant roots.
Eggshells = Calcium – Prevents leaf yellowing.


3️⃣ Rice Water & Dal Water

🔹 After washing rice or lentils, collect the water.
🔹 Pour this nutrient-rich water at the plant base twice a week.

Contains starch & minerals – Promotes healthy leafy growth.


4️⃣ Neem Cake & Wood Ash Fertilizer

🔹 Mix neem cake powder and wood ash in soil.
🔹 Helps prevent pests & fungal infections.

Neem cake = Natural pest repellent.
Wood ash = Potassium & calcium – Strengthens stems.


5️⃣ Compost or Vermicompost

🔹 Add homemade compost or vermicompost to the soil every 15 days.

✔ Improves soil structure & nutrients for better plant health.

ഇലക്കറികളില്‍ ഏറ്റവും പ്രധാനം ചീര തന്നെ. ഇലകള്‍ക്കു വേണ്ടി മാത്രം കൃഷിചെയ്യുന്നതു കൊണ്ട് ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്നതും പരിചരണമുറകള്‍ താരതമ്യേന എളുപ്പമായതുമായ ഒരു വിളയാണ് ചീര. നല്ലയിനം ചീരയുടെ വിത്ത് പാകി തൈകൾപറിച്ചുനട്ടു ചീര കൃഷി ചെയ്യാം. അടുക്കള ത്തോട്ടത്തിലും, മട്ടുപ്പാവിലും എല്ലാം കൃഷി ചെയ്യാവുന്ന മികച്ച പച്ചക്കറിയിനമാണ് ചീര.

ചീരകൃഷി എളുപ്പമാണെങ്കിലും തുടക്കക്കാർക്ക് പലപ്പോഴും പരാജയം സംഭവിക്കാറുണ്ട്. ഇങ്ങനെ ചെയ്‌താൽ 7 ദിവസം മതി ചീര വളർന്നു വിളവെടുക്കാൻ.!! എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

വീട്ടിൽ അടുക്കള തോട്ടം ഉള്ളവർക്കും ചീര കഴിക്കാൻ ഇഷ്ടമുള്ളവർക്കും വളരെയേറെ ഉപകാരപ്രഥാമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഈ പോസ്റ്റ് ഷെയർ ചെയ്യാനും മറക്കരുത് കൂട്ടുക്കാരെ. Video Credit : PRS Kitchen