ഈ ഒരു സൂത്രം ചെയ്താൽ മതി ഫ്രിഡ്ജിന്റ ഡോർ സൈഡിലെ കരിമ്പനും കറുത്ത പാടുകളും ഇനി 5 മിനിറ്റിൽ ക്ലീൻ ആക്കാം!! | Easy Fridge Door Side Cleaning Tips

Easy Fridge Door Side Cleaning Tips : നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു ഉപകരണം ആണല്ലോ ഫ്രിഡ്ജ്. എന്നാൽ മിക്കപ്പോഴും ഫ്രിഡ്ജിനകത്ത് സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള ശുഷ്കാന്തി അത് വൃത്തിയാക്കുന്ന കാര്യത്തിൽ ആരും കാണിക്കാറില്ല എന്നതാണ് സത്യം. പ്രത്യേകിച്ച് ഫ്രിഡ്ജിന്റെ ഡോറിന്റെ ഭാഗങ്ങളിൽ എല്ലാം ധാരാളം കരിമ്പനയും കറയും പിടിച്ച് വൃത്തികേടായി കിടക്കുന്നത് മിക്ക വീടുകളിലെയും ഒരു പതിവ് കാഴ്ചയായിരിക്കും.

Use Warm Soapy Water 🧼

  • Mix warm water with mild dish soap.
  • Dip a microfiber cloth or sponge and wipe the fridge door sides.
  • Focus on handles & edges where dirt accumulates.

2. Remove Sticky Stains with Baking Soda 🥤

  • Make a paste of baking soda & water.
  • Apply on sticky spots, let sit for 5 minutes, then scrub gently.
  • Wipe clean with a damp cloth.

3. Vinegar for Deep Cleaning 🍋

  • Mix equal parts white vinegar & water in a spray bottle.
  • Spray on greasy or smudged areas, wait 2-3 minutes, then wipe.
  • Vinegar also removes bad odors.

4. Clean Rubber Seals with a Toothbrush 🦷

  • Dirt often hides in the rubber gasket (door seal).
  • Use a toothbrush dipped in vinegar to scrub away grime.
  • Wipe dry and apply a little petroleum jelly to keep seals flexible.

5. Finish with a Dry Wipe & Shine

  • After cleaning, wipe with a dry microfiber cloth to prevent streaks.
  • For stainless steel doors, buff with a few drops of olive oil for a polished finish.

അത് ഒഴിവാക്കാനായി ചെയ്യാവുന്ന ഒരു ടിപ്പ് വിശദമായി മനസ്സിലാക്കാം. പ്രധാനമായും ഫ്രിഡ്ജിന്റെ ഡോറിന്റെ ഭാഗത്തുള്ള വാഷറിലാണ് ഇത്തരത്തിൽ കറകളും കരിമ്പനയുമെല്ലാം കൂടുതലായി പറ്റിപ്പിടിച്ച് കാണുന്നത്. എന്നാൽ വെള്ളമോ, സോപ്പ് ലിക്വിഡോ ഉപയോഗിച്ച് തുടച്ചാലും ഇത്തരം ഭാഗങ്ങളിലുള്ള കറകൾ കളയുക എന്നത് എളുപ്പമല്ല. അത് ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ഒരു മിശ്രിതം തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക്

ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അതിലേക്ക് ഒരു ഷാമ്പുവിന്റെ സാഷേ പൊട്ടിച്ച് ഒഴിക്കുകയോ അല്ലെങ്കിൽ പാത്രം കഴുകുന്ന സോപ്പ് ലിക്വിഡോ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുകയോ വേണം. ശേഷം ഒരു നാരങ്ങ മുറിച്ച് അതിന്റെ നീര് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. അവസാനമായി കുറച്ച് വിനാഗിരി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഈയൊരു സമയത്ത് ലായനി നല്ലതുപോലെ പതഞ്ഞ് പൊന്തി വരുന്നതായി കാണാം. ശേഷം ഉപയോഗിക്കാത്ത ഒരു ബ്രഷ് ഉപയോഗിച്ച് ഈയൊരു മിശ്രിതം വാഷറിന്റെ ഭാഗങ്ങളിൽ എല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.

ഈയൊരു ലിക്വിഡ് ഉപയോഗിച്ച് തന്നെ ഫ്രിഡ്ജിനകത്ത് ഉള്ള ട്രേകളും സ്റ്റാൻഡുകളുമെല്ലാം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനും സാധിക്കും. ഇത്തരത്തിൽ ബ്രഷ് ഉപയോഗിച്ച് വാഷറിന്റെ ഭാഗമെല്ലാം നല്ലതുപോലെ ഉരച്ച് കൊടുക്കുകയാണെങ്കിൽ കറകളെല്ലാം ഇളകി വരുന്നതായി കാണാം. ശേഷം ഒരു തുണി ഉപയോഗിച്ച് നല്ലതുപോലെ തുടച്ച് എടുക്കുകയാണെങ്കിൽ ഫ്രിഡ്ജിന്റെ ഡോറിന്റെ ഭാഗം വെട്ടി തിളങ്ങുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : maloos Kerala