ഇതൊക്കെയാണ് പലഹാരം ഇതുപോലൊരു പലഹാരം ഉണ്ടെങ്കിൽ നമുക്ക് ഏത് സമയത്തും കഴിക്കാം. Easy Healthy Rava Potato Spicy Snack

ഇതൊക്കെയാണ് പലഹാരം ഇതുപോലൊരു പലഹാരം ഉണ്ടെങ്കിൽ നമുക്ക് ഏത് സമയത്തും കഴിക്കാം എന്ന് പറയുന്നത് വെറുതെയല്ല റവ കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കുന്നത് ആദ്യം നമുക്ക് റവ നല്ലപോലെ ഒന്ന് കുതിർത്തയും തൈരും കൂടി നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് മാറ്റിവയ്ക്കുക ഇനി ഉരുളക്കിഴങ്ങ് നല്ലപോലെ ഒന്ന് വേവിച്ച്

  • 2 medium potatoes (boiled & mashed)
  • ½ cup rava/sooji/semolina (fine variety)
  • ½ tsp ginger-garlic paste
  • 2–3 green chilies, finely chopped
  • 1 small onion, finely chopped (optional)
  • 1 tbsp coriander leaves, chopped
  • ½ tsp cumin seeds
  • ¼ tsp turmeric powder
  • ½ tsp chili powder
  • Salt to taste
  • Water as needed
  • 1 tsp oil or ghee (for roasting)
  • Optional: pinch of chat masala or amchur for tang

👩‍🍳 Method:

1. Make Dough:

  • In a bowl, combine:
    • Mashed potatoes
    • Rava
    • Ginger-garlic paste
    • Green chilies, onion, coriander
    • All spices, cumin, and salt
  • Mix well. Add a few tablespoons of warm water to bring everything together into a soft dough (like cutlet dough).
  • Let it rest for 5–10 mins so the rava soaks moisture.

2. Shape:

  • Divide into small portions and flatten into patties or cutlet shapes. You can also shape into balls or fingers.

3. Cook (No Deep Fry!):

  • Heat a nonstick pan or tawa with a little oil or ghee.
  • Place the rava-potato patties and roast on medium heat until both sides are golden and crisp.
  • Flip gently and press slightly for even roasting.

✨ Serve with:

  • Mint chutney
  • Tomato ketchup
  • Yogurt dip with herbs

💚 Optional Upgrades:

  • Add grated carrot or beetroot to the dough for color + nutrients
  • Stuff with a little paneer or cheese for a fun center
  • Use red rice rava or millet rava for extra health points

Want to try a baked version, or convert it into a cutlet for burgers or wraps? I can help with that too! 😄

4o

ചീകി എടുത്തതിനുശേഷം ഒരു മസാല ഉണ്ടാക്കിയെടുത്ത അതിന് ചെറിയ ഉരുളകളാക്കി എടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് റവയുടെ മിക്സ് ഒഴിച്ച് അതിലേക്ക് ഉരുളക്കിഴങ്ങിന്റെ മിക്സ് വെച്ച് അതിനു മുകളിലായിട്ട് വീണ്ടും ആവൊഴിച്ച് ഉരുളക്കിഴങ്ങ് കാണാത്ത രീതിയിൽ ഇതിനെ ആവിയിൽ ഒന്ന് വേവിച്ചെടുത്തതിനു ശേഷം ഇനി മറ്റൊരു

മസാല തയ്യാറാക്കി അതിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് വഴറ്റി എടുക്കുകയാണ് ചെയ്യുന്നത് നല്ല രുചികരമായിട്ടുള്ള നല്ല രസകരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy Healthy Rava Potato Spicy Snack
Comments (0)
Add Comment