തക്കാളി, മുളക്, വഴുതനക്ക് ഇതൊരെണ്ണം മാത്രം മതി.!! ചെടിയിലെ രോഗ കീടബാധ അകറ്റാൻ ഇങ്ങനെ ചെയ്താൽ മതി.. easy, high‑yield tips for growing healthy brinjals (eggplants)

അത് ആ ചെടികളുടെ എല്ലാ ഇലകളെയും തന്നെ ബാധിച്ച് ആ ചെടി മൊത്തം നശിക്കുന്ന ഒരു സാഹചര്യം ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടാകാറുള്ള ഈ സാഹചര്യത്തിൽ ഇവയെ പ്രതിരോധിക്കുന്നതിന് വേണ്ടി ആസ്പിരിൻ നമുക്ക് ചെടികളിൽ പ്രയോഗിച്ചു കൊടുക്കാവുന്നതാണ്. കൂടാതെ ചെടികളുടെ വളർച്ച കൂടുന്നതിനും ഇവ സഹായിക്കുന്നുണ്ട്. ചെറിയ തൈകൾ മാറ്റി നട്ടതിനു ശേഷം രണ്ടാഴ്ച കഴിയുമ്പോൾ ഉപയോഗിച്ചു തുടങ്ങാം.

Choose the Right Variety
Local hybrids (e.g. Arka Shirish, Pusa Purple Long) for high yield and disease resistance.
Round, purple, green or striped types depending on market demand or home use.

2. Nursery to Field (Transplanting)
Sow seeds in seed trays or pots 6–8 weeks before last expected frost (or onset of monsoon).
Keep at 25–30 °C, water lightly, and give 4–6 hrs of bright light.
Harden off seedlings by exposing to outdoors 7–10 days before transplant.

3. Soil & Bed Preparation
Well‑drained loam rich in organic matter; pH 6.0–6.8 ideal.
Incorporate 2–3 kg compost or well‑rotted manure per m².
Raised beds or ridges help prevent waterlogging.

4. Planting & Spacing
Transplant when seedlings are 6–8 cm tall with 4–5 true leaves.
Spacing: 60 cm between plants, 75 cm between rows (for good air flow).

5. Irrigation & Mulching
Consistent moisture—water deeply 2–3× weekly, more in hot weather.
Avoid water stress at flowering or fruit set (causes blossom drop).
Mulch with straw or plastic to retain moisture, suppress weeds, and keep fruit clean.

6. Fertilizer Regime
At planting: 100 g neem cake or 100 g compost per hole.
4–6 weeks after transplant: Side‑dress with 20 g NPK (10‑10‑10) per plant.
Flowering & fruiting: Feed with potassium‑rich fertilizer (e.g. 1 tbsp muriate of potash per plant).

തക്കാളിക്ക് മാത്രമല്ല മറ്റ് എല്ലാ വെള്ളരി വിഭാഗം ചെടികൾക്കും ഉപയോഗിക്കാവുന്നതാണ്. മൂന്നാഴ്ച വീതം ഇടവിട്ട് നമുക്ക് ഇവ ചെടികൾക്ക് ഉപയോഗിച്ചു കൊടുക്കാവുന്നതാണ്. ഇവ എങ്ങനെയാണ് ചെടികളിൽ ഉപയോഗിക്കേണ്ടത് എന്നും പ്രയോഗിക്കേണ്ടത് എന്നും ഇവ ചെടികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവനായും നിങ്ങൾ തീർച്ചയായും കണ്ടു നോക്കൂ.. Video credit : Chilli Jasmine