അഞ്ചു തക്കാളി ഉണ്ടെങ്കിൽ നല്ല ഹെൽത്തിയായിട്ട് രുചികരമായിട്ടുള്ള ടൊമാറ്റോ സോസ് വീട്ടിൽ തയ്യാറാക്കി എടുക്കാം. Easy Homemade Tomato Sauce Recipe

അഞ്ചു ടൊമാറ്റോ ഉണ്ടെങ്കിൽ വളരെ ഹെൽത്തി ആയിട്ടുള്ള സോസ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കടയിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല മറ്റു പ്രിസർവേറ്റീവ്സ് ഒന്നും ഉപയോഗിക്കാതെ വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം തക്കാളി നല്ലപോലെ

Ingredients:

  • 6–8 ripe tomatoes (big, juicy ones)
  • 2 tbsp sugar
  • 1½ tsp salt (adjust to taste)
  • 1 tbsp vinegar or lemon juice (for preservation & tang)
  • 1–2 cloves garlic (optional, for extra flavor)
  • ½ tsp red chili powder or pepper (for a spicy version)
  • ½ tsp paprika or Kashmiri chili powder (for nice color – optional)
  • 1 tsp oil (optional, helps preserve it longer)

ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം തൊലി ഫുൾ ആയിട്ട് കളഞ്ഞതിനുശേഷം മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് വെളുത്തുള്ളി കൂടി ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് അതിനുശേഷം ഇത് നമുക്കൊരു പാനിലേക്ക് നന്നായി തിളപ്പിച്ച് അതിനെ നമുക്കൊന്ന് കുറുക്കിയെടുക്കുന്ന സമയത്ത് ഇതിലേക്ക് എന്തൊക്കെ ചേരുവകൾ ചേർത്ത് കൊടുക്കണം എന്ന് വിശദമായി കണ്ടു മനസ്സിലാക്കുക

ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇത് നമുക്ക് എല്ലാ ദിവസവും വേണ്ട ഒരു സാധനമാണ് കുട്ടികളുടെ വളരെ പ്രിയപ്പെട്ട നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നതാണ് ഏറ്റവും നല്ലത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്