എത്ര ചക്കക്കുരുവും കത്തിയില്ലാതെ നിമിഷ നേരത്തിൽ തൊലി കളയാം.!! ഇങ്ങനെ ചെയ്താൽ വെറും 5 മിനിറ്റ് മാത്രം മതി Easy Jackfruit Seed Cleaning Tip

Jackfruit seed cleaning tip: ഇപ്പോഴിതാ ചക്കയുടെ കാലം വന്നെത്തി അല്ലെ.. സ്വാദിഷ്ടമായ ചക്കപ്പഴം എല്ലാവരും കൊതിയോടെ കഴിക്കാറുണ്ട്. മലയാളികൾക്ക് ചക്കയോളം തന്നെ പ്രധാനപെട്ടതാണ് ചക്കക്കുരുവും. ഗുണമേന്മയുടെ കാര്യത്തിൽ കുഞ്ഞൻ ചക്കക്കുരു ഒട്ടും പുറകിലല്ല. ചക്കക്കുരുവിൽ ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും വൻ ശേഖരം അടങ്ങിയിട്ടുണ്ട്.

Quick Method to Remove Jackfruit Seed Skin

1️⃣ Boil for Easy Peeling

  • Wash the seeds and boil them in water for 5-7 minutes.
  • Once cooled, gently press the seed—the outer white skin will peel off easily.

2️⃣ Soak in Warm Water

  • If you don’t want to boil, soak the seeds in warm water for 15-20 minutes.
  • The skin will soften, making peeling much easier.

3️⃣ Sun-Dry for Easy Cracking ☀️

  • If not using immediately, dry the seeds in the sun for a day or two.
  • Once dried, rub them between your hands, and the outer skin will flake off.

4️⃣ Use a Rolling Pin to Crack the Skin

  • Lightly crush the seeds with a rolling pin (don’t break them completely).
  • The skin will loosen and can be peeled off easily.

ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും യൗവനം നിലനിറുത്താൻ ചക്കക്കുരു മികച്ചതാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഏറ്റവും വലിയ പണി ചക്കക്കുരു നേരെയാക്കി എടുക്കുന്നതാണ്. പക്ഷേ ഈ കാര്യം അറിഞ്ഞാൽ നിമിഷങ്ങൾ മതി ഇനി അത് നേരെയാക്കാൻ. എങ്ങനെയാണെന്ന് നോക്കാം അതിനായി ഒരു കുക്കറിൽ ചക്കക്കുരു ഇട്ട ശേഷം

ആവശ്യത്തിന് വെള്ളമൊഴിച്ച് നാല് വിസിൽ വന്നാൽ ഓഫ് ചെയ്യാം. ചൂടറിയാൽ കത്തി പോലുമില്ലാതെ എളുപ്പത്തിൽ തന്നെ തോലു കളയാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ അൽപ്പം മണ്ണിൽ ചക്കക്കുരു ഇട്ടു സൂക്ഷിച്ചാൽ കുറേക്കാലം കേടുവരാതിരിക്കും. ചക്കക്കുരു കൊണ്ട് ഉപ്പേരിയും ഷൈക്കും തുടങ്ങി പലതരത്തിൽ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. ഇനി ചക്കക്കുരു കൊണ്ട് നമ്മൾ അധികം