
വീട്ടിൽ കർപ്പൂരം ഉണ്ടോ? ആർക്കും അറിയാത്ത കർപ്പൂരത്തിന്റെ രഹസ്യം; കർപ്പൂരം വീട്ടിൽ ഉണ്ടായിട്ടും ഇതൊക്കെ അറിയാതെ പോയല്ലോ!! | Easy Karpooram (Camphor) Tips for Home, Health & Garden
Easy Karpooram Tips : Camphor is one of the most versatile household ingredients, known for its refreshing aroma, disinfectant qualities, and spiritual value. From cleaning to pest control and beauty care, camphor plays a key role in natural living and home wellness.
പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ പൂജ ആവശ്യങ്ങൾക്കും മറ്റുമായി കർപ്പൂരം ഉപയോഗിക്കുന്ന പതിവ് ഉണ്ടായിരിക്കും. എന്നാൽ അതേ കർപ്പൂരം ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു പല ട്രിക്കുകളെ പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. കർപ്പൂരം ഉപയോഗപ്പെടുത്തി വീടിനുള്ളിൽ ഉള്ള ഉറുമ്പ് ശല്യം പൂർണ്ണമായും ഇല്ലാതാക്കാനായി സാധിക്കുന്നതാണ്.
Effective Camphor Uses at Home
- Air Freshener: Place camphor balls in rooms o
- wardrobes for a natural and long-lasting fragrance.
- Mosquito Repellent: Burn a piece of camphor with coconut oil to repel mosquitoes effectively.
- Bathroom Odor Control: Keep a camphor ball near drains to prevent foul smell and bacteria.
- Spiritual and Meditation Use: Burn camphor during prayers to purify the air and calm the mind.
- Cloth Protection: Place camphor in cupboards to protect clothes from insects and fungus.
- Hair and Skin Care: Mix camphor oil with coconut oil to relieve itching and scalp infections naturally.
- Home Cleaning: Add crushed camphor to mop water for antibacterial cleaning and a fresh aroma.
- അതിനായി 2 കർപ്പൂരമെടുത്ത് അത് നല്ലതുപോലെ പൊടിച്ച് കുറച്ച് വെള്ളത്തിൽ ചാലിച്ച് പേസ്റ്റ് രൂപത്തിൽ ഉറുമ്പ് വരുന്ന ഇടങ്ങളിൽ എല്ലാം തേച്ച് കൊടുക്കാവുന്നതാണ്. അതുപോലെ കട്ടിലിന് അടിയിലും കട്ടിലിനോട് ചേർന്ന് വരുന്ന ഭാഗങ്ങളിലും ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ അത് ഒഴിവാക്കാനായി അത്തരം ഭാഗങ്ങളിൽ കുറച്ച് കർപ്പൂരം പൊടിച്ച് ഇട്ടു കൊടുക്കാവുന്നതാണ്. അടുക്കളയുടെ തിട്ടുകൾ, ഇടുങ്ങിയ ഭാഗങ്ങൾ എന്നിവിടങ്ങളിലുള്ള ഉറുമ്പ് ശല്യം ഒഴിവാക്കാനായ
ഒരു ടിഷ്യൂ പേപ്പർ എടുത്ത് അതിൽ അല്പം കർപ്പൂരം പൊടിച്ചു പൊതിഞ്ഞ ശേഷം ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുക്കുക. മുകളിൽ ഒരു സേഫ്റ്റി പിൻ ഉപയോഗിച്ച് ചെറിയ ഓട്ടകൾ ഇട്ടുകൊടുക്കുക. ഈയൊരു പേപ്പർ ഇടുങ്ങിയ ഭാഗങ്ങളിൽ കൊണ്ടുവക്കുകയാണെങ്കിൽ അത്തരം ഭാഗങ്ങളിൽ ഉള്ള ഉറുമ്പ് ശല്യം മറ്റ് പ്രാണികളുടെ ശല്യം എന്നിവ ഒഴിവാക്കാനായി സാധിക്കും. തുണികൾ സൂക്ഷിക്കുന്ന വാൾഡ്രോബിൽ സുഗന്ധം നിലനിർത്താനും പല്ലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം ഇല്ലാതാക്കാനും

Use only pure camphor for home and health purposes. Avoid synthetic ones, as they can cause irritation. When used correctly, camphor enhances air quality, drives away pests, and supports natural home wellness — boosting both hygiene and serenity.
ഇത്തരത്തിൽ ടിഷ്യു പേപ്പറിൽ കർപ്പൂരം പൊതിഞ്ഞ് വയ്ക്കാവുന്നതാണ്. അടുക്കളയിലെ സിങ്കിലൂടെ വരുന്ന പല്ലി, പാറ്റ, മറ്റു പ്രാണികളുടെ ശല്യം എന്നിവ ഒഴിവാക്കാനായി കുറച്ച് വെള്ളം തിളപ്പിച്ച് അതിൽ കർപ്പൂരം ഇട്ട് അത് ഒഴിച്ചു കൊടുത്താൽ മതിയാകും. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനായി കർപ്പൂരം ഇട്ട് തിളപ്പിച്ച വെള്ളം കയ്യിലും മറ്റും പുരട്ടി കൊടുക്കുന്നത് ഗുണം ചെയ്യും. ഇത്തരത്തിൽ കർപ്പൂരം കൊണ്ടുള്ള കൂടുതൽ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Karpooram Tips Credit : Thullu’s Vlogs 2000
Karpooram (കற்பൂരം / Camphor) is a powerful natural cleanser, air purifier, and antiseptic used in Ayurveda, temple rituals, and daily life.
Here are some simple and effective karpooram tips you can use at home 👇
🏠 1️⃣ To Remove Bad Smell at Home
🪔 Tip:
- Light a small piece of karpooram (camphor) in a diya or metal plate morning & evening.
- The aroma kills bacteria, removes negative energy, and makes your home smell fresh.
✅ Best for: Kitchen, bathroom, or after cooking fish.
🌿 2️⃣ To Keep Mosquitoes Away
🦟 Natural Repellent Trick:
- Mix 2–3 camphor tablets in 1 cup coconut oil or warm water.
- Keep the bowl in your room or spray the mix.
✅ The smell drives away mosquitoes naturally — no chemicals needed!
👗 3️⃣ For Wardrobes & Clothes Protection
👕 Tip:
- Place small pieces of karpooram wrapped in tissue or cloth in cupboards.
- It repels moths, ants, and insects, keeping clothes fresh and clean.
✅ Replace every 2–3 weeks.
🌸 4️⃣ For Stress Relief & Better Sleep
💆♀️ Aromatherapy Tip:
- Add 1 drop of camphor essential oil to hot water and inhale the steam.
- Or light camphor in the evening to relax the mind and clear sinuses.
✅ Helps relieve headache, stress, and nasal congestion.
🪴 5️⃣ For Garden & Plants (Ant & Insect Control)
🌿 Tip:
- Crush a small camphor tablet, mix with 1 liter of water.
- Spray lightly around pots (not directly on leaves).
✅ Keeps away ants, mealy bugs, and whiteflies naturally.
💧 6️⃣ For Cold, Cough & Congestion
👃 Home Remedy:
- Heat coconut oil and add a tiny piece of camphor.
- Massage gently on chest, throat, and feet (for adults only).
✅ Clears blocked nose and eases breathing.
⚠️ Never use directly on babies or inhale pure camphor fumes.
🧽 7️⃣ For Cleaning Bathroom & Tiles
🧴 Tip:
- Add 1 crushed camphor tablet to a bucket of water.
- Use it to wipe tiles or clean floor.
✅ Removes odor, kills germs, and keeps bathroom fresh.
🌙 8️⃣ For Peaceful Sleep & Positivity
🪔 Burn one camphor piece at night in the prayer area.
✅ It purifies air, removes negative energy, and promotes calm sleep.
⚠️ Precautions:
- Use small quantities only — excess fumes can cause dizziness.
- Keep away from children and pets.
- Always store in airtight containers to preserve aroma.
✅ Result:
Karpooram keeps your home pure, fresh, insect-free, and peaceful, while also helping with health, relaxation, and plant care — a simple traditional secret with many modern uses! 🌿🕯️✨