ഒരു രൂപ ചിലവില്ല.!! ടെസ്റ്റിംഗ് ആവശ്യമില്ല; ഇടിമിന്നലേറ്റ് കേടായ ബൾബ് പോലും ഒറ്റ സെക്കൻഡിൽ ആർക്കും റെഡിയാക്കാം.. കാലങ്ങളോളം ബൾബ് വാങ്ങേണ്ട.!! | Easy LED Bulb Repair Tip

Led Bulb Repair Easy Tip : നമ്മുടെയെല്ലാം വീടുകളിൽ എൽ ഇ ഡി ബൾബുകൾ ഉണ്ടാകും. കൂടുതൽ പേരും ഇപ്പോൾ വെളിച്ചത്തിനായി ഇത്തരം ബൾബുകളാണ് ഉപയോഗിക്കുന്നത്. നല്ല വെളിച്ചവും കുറഞ്ഞ വൈദുതിയുടെ ഉപയോഗവും മൂലം LED ബൾബുകൾക്ക് കൂടുതൽ പ്രചാരം ലഭിച്ചത്. എന്നാൽ കുറച്ചു നാളത്തെ ഉപയോഗത്തിന് ശേഷം അവ കേടായി പോകാറുണ്ട്. ഇത്തരത്തിൽ കേടായവ

Step-by-Step LED Bulb Repair:

1. Open the LED Bulb

  • Gently twist or pry open the white diffuser cap (use a blunt knife or tool).
  • Unscrew the base if needed to access the internal board.

നമ്മളെല്ലാം കളയുകയാണ് പതിവ്. എന്നാൽ ഒരു രൂപ ചിലവില്ലാതെ വീട്ടിൽ തന്നെ എൽ ഇ ഡി ബൾബുകൾ റെഡി ആക്കിയെടുക്കാം. അതിനുള്ള അടിപൊളി മാർഗമാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഇങ്ങനെ റെഡി ആക്കിയടുത്ത ബൾബ് നമുക്ക് വീണ്ടും വെളിച്ചത്തിനായി വീടുകളിൽ ഉപയോഗിക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ ബൾബിന്റെ മുകൾഭാഗത്തുള്ള

ഗ്ലാസ് കൊണ്ടുള്ള കവർ തുറക്കണം. ഇത് തുറക്കാൻ വളരെ എളുപ്പമാണ്. ഒരു പ്ലെയർ ഉപയോഗിച്ചു തട്ടി കൊടുത്താൽ പെട്ടെന്ന് ഇളക്കിയെടുക്കാൻ സാധിക്കും. തുറന്നു വെച്ച ശേഷം ബോർഡിലേക്ക് വരുന്ന പവർ സപ്ലൈ ഒന്ന് ചെക്ക് ചെയ്യണം. അത് എങ്ങനെയാണെന്നെന്നും തുടർന്ന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും വിഷാദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ..

ഒട്ടും ചിലവില്ലാതെ എളുപ്പത്തിൽ കേടായ ബൾബുകൾ വീട്ടിൽ തന്നെ റെഡിയാക്കിയടുക്കാം. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി suniltech media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Led Bulb Repair Easy Tip