കൊതുക് വരുന്നു എന്നുള്ള പ്രശ്നം ഇനി ഉണ്ടാവില്ല Easy & Natural Ways to Get Rid of Mosquitoes at Home

കൊതുക് വരുന്നു എന്നുള്ള പ്രശ്നം ഇനി ഉണ്ടാവില്ല വരാതിരിക്കാൻ നമുക്ക് വീട്ടിൽ ചെയ്തെടുക്കാവുന്ന ഒരു കാര്യമാണ് ഇന്നത്തെ ഈ ഒരു വീഡിയോയിൽ കാണുന്നത് വലിയ ഒരു പ്രശ്നം തന്നെയാണ് കൊതുക് വീട്ടിൽ വരുന്നത് എന്നുള്ളത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം ‘

Use Natural Mosquito Repellents

Neem Oil & Coconut Oil Mix – Apply on the skin to repel mosquitoes.
Lemon & Clove – Cut a lemon in half and insert cloves; place it near windows.
Camphor & Water – Place a bowl of camphor in water; its smell repels mosquitoes.
Tulsi (Holy Basil) Plants – Plant near windows and doors to drive mosquitoes away.


🕯️ 2. DIY Mosquito Repellent Candles

✅ Light candles made with lemon, eucalyptus oil, or citronella oil to keep mosquitoes away.


💨 3. Keep Mosquitoes Out of Your Home

Use Mosquito Nets & Screens – Install nets on windows & doors.
Keep Doors & Windows Closed at Dusk – Mosquitoes are most active in the evening.
Use an Electric Mosquito Trap – Helps capture mosquitoes inside the house.


🧹 4. Remove Mosquito Breeding Areas

No Stagnant Water! – Empty pots, buckets, and clogged drains where mosquitoes breed.
Change Pet Water Bowls & Plant Trays Regularly – Mosquitoes lay eggs in water.
Add a Few Drops of Kerosene or Oil to Water Tanks – Prevents mosquito breeding.


🌱 5. Grow Mosquito-Repellent Plants

Tulsi (Holy Basil) – Natural mosquito repellent.
Lemongrass & Citronella – Their scent keeps mosquitoes away.
Marigold & Lavender – Also effective at repelling insects.


🔥 6. Use Smoke to Drive Mosquitoes Away

✅ Burn dried neem leaves or coconut husks in the evening to repel mosquitoes naturally.

നല്ലപോലെ ഒന്നും വറുത്തെടുത്തതിനുശേഷം ഇതൊന്നു ചതിക്കാൻ ആയിട്ട് ഒരു പാത്രത്തിലേക്ക് ഇടുക അതിനുശേഷം വെളുത്തുള്ളി നല്ല പോലെ ഒന്ന് ഇതിനൊപ്പം ചേർത്ത് ചതച്ചെടുക്കുക ഇനി അടുത്ത മഞ്ഞൾപ്പൊടിയും കുറച്ച് നല്ലെണ്ണയും കൂടെ ചേർത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ചതച്ചു വെച്ചിട്ടുള്ള ചേരുവ കൂടി ചേർത്തു കൊടുത്ത് ഇതിനെ നമുക്ക്

ഒരു ചിരാതി നുള്ളിലേക്ക് വെച്ചുകൊടുത്തു തിരിയിട്ട് കത്തിക്കാവുന്നതാണ് ഇങ്ങനെ കത്തിക്കുന്നത് കൊണ്ട് കൊതുക ഒന്നും വരില്ല നല്ല വാസനയും ഉണ്ടാവും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കാര്യമാണിത് നമുക്ക് ഒരിക്കലും ഒന്നും ചേർക്കേണ്ട ആവശ്യമില്ലാതെ തന്നെ നമുക്കിത് തയ്യാറാക്കി എടുക്കാൻ സാധിക്കും വീഡിയോ കൊണ്ട് നിങ്ങൾക്ക് മനസ്സിലാക്കാവുന്ന ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/M9iONjlwl3s?si=0gJ_U1nP1af9Rdi1